ന്യൂസ്
പ്രവാസികളുടെ സമ്പാദ്യ ചൂഷണം: നടപടി ആവശ്യപ്പെട്ട് പത്തേമാരി പ്രവാസി സമിതി
ഉംറ നിർവഹിച്ച ശേഷം ത്വായിഫിൽ വെച്ച് മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മൃതദേഹം അവിടെ തന്നെ ഖബറടക്കി
'വിശ്വപൗരന്റെ വിക്രിയകൾ'. അമിത് ഷായുടെ പാർലമെന്റിലെ പ്രസംഗത്തിന് കൈയ്യടിച്ച് ശശി തരൂർ എംപി. പ്രതിപക്ഷ കക്ഷികളെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി. പി ചിദംബരം, അഖിലേഷ് യാദവ് എന്നിവർക്കെതിരെ രൂക്ഷ വിമർശനം. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചതിനും സ്ഥിരീകരണം
കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി നടന് നിവിന്‍ പോളിക്കെതിരെ പരാതി നല്കിയ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനും എതിരായാണ് അന്വേഷണം
പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രതിഷേധിക്കുന്നു. കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. അപകടം അറിഞ്ഞിട്ടും സമീപ പ്രദേശത്തുണ്ടായിരുന്ന വനം മന്ത്രി സ്ഥലത്ത് എത്തിയില്ല