ന്യൂസ്
മുന്‍പ് ഗൂഗിളില്‍ ലോകത്തേറ്റവും കൂടുതൽ സേർച്ച് ചെയ്ത 'മല്ലു ആന്റി''എന്ന വാക്കിന്റെ തിരയല്‍ വിദഗ്ദ്ധന്മാരുടെ പിന്മുറക്കാരാണ് ഇന്നത്തെ മലയാളികള്‍. പഴയ കുളിക്കടവ് ഒളിഞ്ഞുനോട്ട ടീമുകളുടെ പിൻതുടർച്ചക്കാരിപ്പോള് ഒളിക്യാമറ ഓപ്പറേഷന് തിരക്കിലാണ്. പണ്ടത്തെ ബസിലെ തോണ്ടലും ജാക്കി വയ്ക്കലുമൊക്കെ വംശനാശം സംഭവിച്ചിരിക്കുന്നു. അതിന്റെയൊക്കെ ബാക്കിയാണ് ഇപ്പോള്‍ ചില എംഎല്‍എമാരുടെ പ്രണയച്ചതികള്‍ നാടാകെ വിളിച്ച് പറഞ്ഞുനടക്കുന്നവര്‍. കോൺഗ്രസിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ ജാഗ്രതൈ ! ദാസനും വിജയനും
വീണ്ടും വിവാഹ തട്ടിപ്പ്. വിവാഹം കഴിഞ്ഞ് നാലാം ദിനം പണവും സ്വര്‍ണവുമായി മുങ്ങിയ യുവതി പൊലീസ് പിടിയില്‍
യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ്