ന്യൂസ്
സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
സമഗ്ര വികസനത്തിന്റെ കേരള മാതൃക, കെഫോണ്‍ ഒ.ടി.ടിയിലൂടെ വിനോദ മേഖലയിലും കൈയൊപ്പ്: മുഖ്യമന്ത്രി
''കാട്ടിൽ ധാരാളം കുറുക്കന്മാരുണ്ടാകും. പക്ഷേ രാജാവ് സിംഹമാണ്. സിംഹം വരുന്നത് വിനോദത്തിനല്ല, വേട്ടയാടാൻ...'' തമിഴകം വാഴാൻ തന്ത്രങ്ങളൊരുക്കി ഇളയദളപതി. എം.ജി.ആറിനെപ്പോലെ അധികാരത്തിലെത്തിക്കാൻ തമിഴ് ജനതയോട് ആഹ്വാനം. തമിഴ് വികാരം ആളിക്കത്തിച്ചും സ്റ്റാലിനെയും മോഡിയെയും കടന്നാക്രമിച്ചും വിജയ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വോട്ടുതേടി തുടക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ അൽഭുതങ്ങൾ കാട്ടാൻ വിജയ്
'നായ്ക്കൾ അക്രമാസക്തരാണോ അല്ലയോ എന്ന് നമ്മൾ എങ്ങനെ തീരുമാനിക്കും?' മനേക ഗാന്ധി
കാറും സ്കൂട്ടറുമൊക്കെ വാങ്ങാൻ അൽപ്പം കൂടി കാത്തിരിക്കൂ. കാർ വിലയിൽ കാൽലക്ഷം വരെ കുറയും. 28 ശതമാനമായ ജിഎസ്ടി 10 ശതമാനം കുറയ്ക്കാൻ കേന്ദ്രസർക്കാർ. വിവാഹ സീസൺ വരാനിരിക്കെ സ്വർണത്തിനും അൽപ്പം വിലകുറയും. മരുന്നുകൾക്കും അവശ്യ സാധനങ്ങൾക്കുമെല്ലാം നികുതിയും വിലയും കുറയും. ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് നികുതിയില്ലാതായേക്കും. വരാനിരിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പൂക്കാലം