ഓക്സിജൻ ഡിജിറ്റൽ ഷോപ്
ഓണപ്പൂവിളികളെത്തി, ഓണവിപണിയില്‍ 'ആര്‍പ്പോ' വിളികളും ! ഐഫോണ്‍ 13 ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 70 ശതമാനം വരെ ഓഫറുകള്‍. വിപണി കൈയ്യടക്കാന്‍ സ്മോള്‍ അപ്ലയന്‍സിനും അക്സസറീസിനും 70 ശതമാനം വിലക്കിഴിവ്. 'ആര്‍പ്പോ ഓണം ഓഫറിലൂടെ' ഓക്സിജന്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ ഓണം സെയിലിന്റെ വിശേഷങ്ങളിങ്ങനെ !
ഓക്സിജന്‍ ഷോറുമുകളില്‍ ബക്രീദ് സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കമായി ! വെള്ളിയാഴ്ച അവസാനിക്കുന്ന 72 മണിക്കൂര്‍ ഫ്ലാഷ് സെയിലില്‍ ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള് വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍. 6999 രുപ മുതല്‍ എല്‍ഇഡി ടിവി, 6990 മുതല്‍ വാഷിംങ്ങ് മെഷീനുകള്‍, 10990 മുതല്‍ റഫ്രിജറേറ്ററുകള്‍, 17990 മുതല്‍ ലാപ്ടോപ്പുകള് ! ഒപ്പം വിലക്കുറവും സമ്മാനങ്ങളും
വിദ്യാർഥികൾക്ക് അവർക്കാവശ്യമായതെന്തും ഒറ്റ ഷോറൂമിൽതന്നെ ലഭ്യമാക്കും. ലാപ്ടോപ്പും, ഡെസ്ക്ടോപ്പും സ്മാർട്ട്ഫോണും മുതൽ ഇവയെല്ലാം വൈദ്യുത തടസം കൂടാതെ ഉപയോഗിക്കാൻ ഓഫർ നിരക്കിൽ ഇൻവെർട്ടർ വരെ സജ്ജം. ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും 19999 രൂപ മുതൽ. തിരഞ്ഞെടുത്ത ലാപ്ടോപ്പ് മോഡലുകൾക്ക് 4999 രൂപ വിലയുള്ള ആക്സസറീസ് ഓഫർ. അധ്യയന വർഷാരംഭത്തിൽ ഓക്സിജൻ ഒരുക്കിയിരിക്കുന്ന ബാക്ക് റ്റു ക്യാമ്പസ് സെയിൽസ് ഗംഭീരം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2YHLX7ywhPuw2yB2dLrF.jpg)
/sathyam/media/media_files/JxGsAXPscjY5hotWRoRA.jpg)
/sathyam/media/media_files/tJMO9gQt5oPA0OxuGfK1.jpg)
/sathyam/media/media_files/Qaluhted2TLan2OBb9PF.jpg)
/sathyam/media/media_files/2YHLX7ywhPuw2yB2dLrF.jpg)
/sathyam/media/post_banners/mFT2CpB4QId0hvC0Twh5.jpg)
/sathyam/media/post_banners/TArRgdNcDdITGjoJkyOx.jpg)
/sathyam/media/post_banners/CEMVpmOFcV69sBFpF425.jpg)
/sathyam/media/post_banners/SXaKM86b4UyzDBaMFXS3.jpg)