PR News
42 കോടി രൂപയ്ക്ക് കാൻഡിയറിന്റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി
ഓരോ ദിവസവും കേരളത്തില്‍ ലക്ഷാധിപതികളെ സൃഷ്ടിച്ച് ബോചെ ടീ ലക്കി ഡ്രോ
വിദ്യാഭ്യാസ മേഖലയിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ ഡിജിറ്റൽ സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്. അഞ്ചൽ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അഞ്ചൽ സ്വദേശി കാളിദാസന് ലാപ്ടോപ്പ് സമ്മാനിച്ച് ഓക്സിജൻ സിഇഒ ഷിജോ കെ.തോമസ്