Recommended
സർവ്വകലാശാലകളിലും 'സ്പ്രിംഗ്ലർ മോഡൽ' ഡാറ്റാ തട്ടിപ്പ്. കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്വെയർ കമ്പനിക്ക് 10 ലക്ഷം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറുന്നു. തട്ടിപ്പിന് കളമൊരുക്കാൻ അസാപ്പിനെ കമ്പനി ആക്കി. ഡാറ്റ കൈമാറുന്നത് ടെൻഡറിൽ പങ്കെടുക്കാത്ത കമ്പനിക്ക്. മൂന്നാമതൊരു ഏജൻസിക്ക് രേഖകൾ കൈമാറുന്നത് ഐ റ്റി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കേരള യൂണിവേഴ്സിറ്റി
സമസ്ത - ലീഗ് ഭിന്നത പരിഹരിക്കാനുളള ആദ്യ ചർച്ച തിങ്കളാഴ്ച മലപ്പുറത്ത്. പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയിൽ നടപടി സ്വീകരിക്കാതെ ലീഗ് അടങ്ങില്ല. ഒപ്പം സുപ്രഭാതത്തിൽ വന്ന എൽ.ഡി.എഫ് പരസ്യ വിവാദത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. സമവായ ചർച്ച പാളിയാൽ സമസ്തയെ പിളർത്താനും ലീഗ് മടിക്കില്ല !
പിരിച്ചുവിട്ട താരസംഘടന 'അമ്മ'യെ പുനരുജ്ജീവിപ്പിക്കാൻ കുടുംബസംഗമവുമായി താരങ്ങൾ. വീണ്ടുമൊരു ഒത്തുചേരലിന് വഴിയൊരുക്കുന്നത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും നേതൃത്വത്തിൽ. പീഡന കേസിലെ പ്രതികളായ നടന്മാർക്കും കുടുംബസംഗമത്തിലേക്ക് ക്ഷണം ! 'അമ്മ' പുതുജീവൻ നേടാൻ ഒരുങ്ങുന്നത് നിലവിലുളള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട്
വോട്ടെണ്ണൽ ദിനത്തിലും കാര്യമായ ചലനമുണ്ടാക്കാതെ വാർത്താ ചാനലുകൾ. ആഴ്ചയിൽ ഒന്നാമതെങ്കിലും വോട്ടെണ്ണൽ ദിനത്തിൽ എഷ്യാനെറ്റ് മൂന്നാമത്. ട്വന്റി ഫോറിന് ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിൽ വൻ കുതിപ്പ്. രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഡിജിറ്റൽ രംഗത്ത് റേറ്റിങ്ങിൽ മികവില്ലാതെ റിപോർട്ടർ ടിവി. നില മെച്ചപ്പെടുത്താതെ മനോരമയും മാതൃഭൂമിയും. ഇക്കുറിയും അവസാനക്കാരായി മീഡിയ വൺ
ദുബായിയെപ്പോലെ കൊച്ചിയെ ആഗോള ഐ.ടി സിറ്റിയാക്കാനുള്ള സ്മാർട്ട്സിറ്റി സർക്കാരിന് പണിയാവും. ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും എളുപ്പത്തിൽ അവർ ഒഴിയില്ല. ഒരു രൂപയ്ക്ക് 246 ഏക്കർ കണ്ണായ സ്ഥലം കൈയ്യിലിരിക്കുന്ന കമ്പനി വമ്പൻ നഷ്ടപരിഹാരം ചോദിക്കും. ഇതുവരെ വന്നത് 2609 കോടിയുടെ നിക്ഷേപം, 6.5 ലക്ഷം ചതുരശ്രയടി കെട്ടിടം. പിന്മാറാൻ ടീകോമിന് കോടാനുകോടികൾ കൊടുക്കേണ്ടിവരും
ഗുണ്ടയുടെ അച്ഛനോട് 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരൻ സസ്പെൻഷനിൽ. ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങിയത് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഷബീർ. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി. കെ-റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ വില്ലൻ. മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലെറിഞ്ഞിട്ടും ഗുണ്ടകളെ ഒതുക്കാനാവാതെ പോലീസ്. ആർക്കും തടയാനാവാതെ ഗുണ്ടാ-പോലീസ് കൂട്ടുകെട്ട്
പ്രസിഡന്റിനെതിരെ പ്രതിഷേധം അറിയിച്ച് മുന്നണി നിര്‍ദേശപ്രകാരം ശനിയാഴ്ച പഞ്ചായത്ത് പരിപാടി ബഹിഷ്കരിച്ച യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ തിങ്കളാഴ്ച യാത്രയയപ്പിനെത്തി പ്രസിഡന്റ് സാജോ പൂവത്താനിയെ കേരളത്തിലെ ഒന്നാമത്തെ മികച്ച പ്രസിഡന്റ് എന്ന് പ്രശംസിച്ചത് വിവാദത്തില്‍. യുഡിഎഫ് അവകാശവാദത്തെയും തള്ളി ജോസ്മോന്. ബഹിഷ്കരണത്തില്‍ വെട്ടിലായി യുഡിഎഫ്
മീനച്ചിലിനെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ച് ജനകീയ പ്രസിഡന്റ് പടിയിറങ്ങി. സാജോ ജോണ്‍ പൂവത്താനിയുടെ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്കു മാതൃക. കേരളത്തിലാദ്യമായി കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി മുതല്‍ പാലിയേറ്റീവ് പരിചരണം വരെ നടപ്പാക്കിയതു സമഗ്രവികസന പദ്ധതികള്‍. പല പദ്ധതികളും കേരളത്തിലും ജില്ലയിലും ആദ്യത്തേതായി