Recommended
വേണമെങ്കിൽ ഒരു കലാപം വരെ സൃഷ്ടിക്കുവാൻ പോന്നൊരു വാക്കായിരുന്നു 'കാഫിർ '. അത്രയും അപകടകരമായ സ്ക്രീൻ ഷോട്ടുകൾ മുൻ എംഎൽഎമാരും മുൻ എംപിമാരും ഒക്കെ ഷെയർ ചെയ്തപ്പോൾ അവരിത്ര പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു കാണില്ല. എന്തായാലും വടകര തിരഞ്ഞെടുപ്പോടെ 'മാഷാ അള്ളാ' പോലെ 'കാഫിർ' പോലെ കുറെ കളികൾ അവസാനിച്ചുവെങ്കിലും മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരെ സൂക്ഷിക്കുക - ദാസനും വിജയനും
കാഫിർ വ്യാജ സ്ക്രീൻഷോട്ടിനെച്ചൊല്ലി 'സമ്മാന വെല്ലുവിളി'കള്‍. സ്ക്രീൻഷോട്ട് നിർമ്മിച്ചത് റിബേഷാണെന്ന് തെളിയിച്ചാൽ 25 ലക്ഷം നൽകാമെന്ന് ഡിവൈഎഫ്ഐ. സ്ക്രീൻഷോട്ട് നിർമ്മിച്ചത് റിബേഷ് അല്ലെങ്കിൽ ആരാണെന്ന് വെളിപ്പെടുത്തിയാൽ 25 ലക്ഷം അങ്ങോട്ട് നല്‍കാമെന്ന് യൂത്ത് കോൺഗ്രസും. എംഎസ്എഫിൻ്റെ 10 ലക്ഷം സ്വീകരിക്കാൻ സഖാക്കളില്ലെ എന്ന് പരിഹസിച്ച് യൂത്ത് ലീഗ്
മുന്നിലുള്ളത് മൂന്ന് മാര്‍ഗങ്ങള്‍; ഒന്നുങ്കില്‍ വിരമിക്കുക, അല്ലെങ്കില്‍ സ്വന്തം സംഘടന രൂപീകരിക്കുക, അതുമല്ലെങ്കില്‍ പുതിയ കൂട്ടാളിയെ കണ്ടെത്തുക ! ജെഎംഎം വിടുമെന്ന് സൂചിപ്പിച്ച് ചമ്പായി സോറന്; പാര്‍ട്ടിയില്‍ അപമാനിക്കപ്പെട്ടെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി; ഇനി ലക്ഷ്യം ബിജെപി ?
കാഫിർ വ്യാജസ്ക്രീൻഷോട്ട് കേസിന് പ്രതിരോധം തീർക്കാൻ വിശദീകരണ യോഗവുമായി ഡി.വൈ.എഫ്.ഐ. നീക്കം സ്ക്രീൻഷോട്ട് കേസിൽ സംഘടനാ ഭാരവാഹികൾക്കെതിരെ പൊലീസ് റിപ്പോർട്ട് വന്ന സാഹചര്യത്തില്‍. ആദ്യ യോഗം ഇന്ന് വടകരയിൽ. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സി.പി.എം സൈബർ ഗ്രൂപ് അഡ്മിനെതിരെ കേസെടുക്കാത്തതിനെതിരെ തിങ്കളാഴ്ച എസ്.പി ഓഫീസ് മാർച്ച് നടത്താൻ യു.ഡി.എഫ്