Recommended
നിയമ വിദ്യാർത്ഥിനിയായ 23 കാരി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ വമ്പൻ വഴിത്തിരിവ്. ലോകം മുഴുവൻ ശ്രദ്ധിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി മടക്കി നൽകി. സീൻ മഹസർ പോലും ഉൾപ്പെടുത്താതെ അപൂർണമായ കുറ്റപത്രം നൽകിയത് ആരെ രക്ഷിക്കാൻ ? കേസിന്റെ തുടക്കം മുതൽ മൊഴിമാറ്റങ്ങളും അട്ടിമറികളും. സ്വാമിയും പെൺകുട്ടിയും ഒരുപോലെ പ്രതികളായ കേസിൽ ഇനി എന്തെല്ലാം കാണേണ്ടിവരും
ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് പണി കിട്ടി; ആകെയുള്ള 10 എംഎല്‍എമാരില്‍ നാലു പേരും പാര്‍ട്ടി വിട്ടു; അവശേഷിക്കുന്ന ആറില്‍ മൂന്നു പേരും പാര്‍ട്ടിയോട് എതിര്‍പ്പില്‍ ! സംസ്ഥാന അസംബ്ലിയില്‍ ഇനി ജെജെപിക്ക് സ്വന്തം മൂന്നേ മൂന്ന് 'വിശ്വസ്തര്‍' മാത്രം
വിവാഹ ധൂർത്തും ആർഭാടവും നിരോധിക്കാനുള്ള നിയമം പാസാക്കാൻ സർക്കാരിന് ശുപാർശ. പുതിയ നീക്കം ഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളുടെ വിവാഹം നടത്തി കുടുംബങ്ങൾ കടക്കെണിയിലാവുന്ന സാഹചര്യം കണക്കിലെടുത്തു വനിതാ കമ്മീഷന്റേത്. സ്ത്രീധനം ചോദിച്ചാൽ 5 വർഷം ജയിൽശിക്ഷയുള്ള കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ 15 വർഷത്തിനിടെ കൊല്ലപ്പെട്ടത് 260 പെൺകുട്ടികൾ ?
അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി, സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി ! രാജി വയ്ക്കാന്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യ പ്രതികരണം; ഹൈക്കമാന്‍ഡും നേതാക്കളും തന്നോടൊപ്പമെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ തികഞ്ഞ ആത്മവിശ്വാസം; പൂര്‍ണ പിന്തുണയുമായി ഡി.കെ. ശിവകുമാറും; സര്‍ക്കാര്‍ കോടതിയിലേക്ക്
ബിജെപിയുടെ എ' ക്ലാസ് മണ്ഡലമായ പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ 'വിജയിച്ചാല്‍' കോണ്‍ഗ്രസിന് ഉപതെരെഞ്ഞെടുപ്പ് അനായാസമാകും. ഷാഫി പറമ്പിലിന്റെ നോമിനി രാഹുല്‍ മാങ്കൂട്ടത്തിന്റെ സംസാരഭാഷയും ശരീരഭാഷയും പാലക്കാടിന് വഴങ്ങുമോ ? ബിജെപിയെ തളയ്ക്കണമെങ്കില്‍ മുരളീധരനെ പാലക്കാട്ടെത്തിക്കണമെന്ന് ആവശ്യം. വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് മുരളിയുമെങ്കില് ചേലക്കരയും കടന്നുകൂടാമെന്നും വിലയിരുത്തൽ
ഒറ്റ വര്‍ഷംകൊണ്ട് 'റിപ്പോര്‍ട്ടര്‍' ചാനലിനെ ഒന്നാംനിരയിലെത്തിച്ച മേധാവി അനിൽ അയിരൂർ റിപോർട്ടർ ടിവി വിടുന്നു. പുതിയ തട്ടകം 'സീ കേരളം' വിനോദ ചാനൽ. മാറ്റം സീ കേരളത്തിൻെറ മലയാള വിഭാഗം തലവനായി. അനിൽ പടിയിറങ്ങുന്നത് റിപോർട്ടറിനെ റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തും പകല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തും എത്തിച്ചശേഷം. അനിലിനൊപ്പം വന്ന അരുണ്‍കുമാറും സുജയ്യയും റിപ്പോര്‍ട്ടറില്‍ തുടരുമോ ?
'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിലെ തിരിച്ചടി പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി സിപിഎം. രാഷ്ട്രീയ എതിരാളികളെ പഴിചാരി പ്രതിരോധം തുടരും. പോസ്റ്റ് പങ്കുവെച്ച കെ.കെ. ലതികയെ ന്യായീകരിച്ചും നേതൃത്വം രംഗത്ത്. സംസ്ഥാന സെക്രട്ടറി പരസ്യമായി തിരുത്തിയത് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജയെ. ലതികയെ തളളിപ്പറഞ്ഞാൽ 'പണി'യാകുമെന്ന് നേതൃത്വത്തിന് ആശങ്ക
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഒരു വരി വാർത്തയിൽ ഒതുങ്ങുമായിരുന്ന രാഹുൽഗാന്ധിയുടെ സാന്നിധ്യം പിൻനിരയിലെ ഇരിപ്പിടത്തോടുകൂടി രാജ്യം മുഴുവൻ ചർച്ചയാക്കി മാറ്റിയ പിൻബുദ്ധി ആരുടേത് ? 2029 ൽ ചെങ്കോട്ടയിൽ രാഹുൽ പതാക ഉയർത്തുമെന്നും അന്നത്തെ പ്രതിപക്ഷ നേതാവിന് ഇരിപ്പിടം മുൻനിരയിൽ തന്നെ ആയിരിക്കുമെന്നും സോഷ്യൽ മീഡിയ. തിരസ്കരിക്കുന്തോറും തിളക്കമേറി രാഹുൽ..