Recommended
സർക്കാർ സഹായം കൊണ്ട് നിർമ്മിക്കുന്ന വീടുകൾ വിൽക്കുന്നതിനുളള നിബന്ധനയിൽ ഇളവ്. ഏഴ് കൊല്ലം കഴിഞ്ഞാൽ വീട് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാം. നേരത്തെ 2024 ന് ശേഷം സഹായം ലഭിച്ചവർക്ക് മാത്രമുണ്ടായിരുന്ന ആനുകൂല്യം എല്ലാവർക്കും ബാധമാക്കി. വീട് വിൽക്കുന്നതോടെ വീണ്ടും ഭവനരഹിതരാകില്ലെന്ന് ഉറപ്പ് വരുത്തിയേ അനുമതി നൽകൂ
മനുഷ്യ മനഃശാസ്ത്രം മനഃപാഠമാക്കിയ മാന്ത്രിക ചലച്ചിത്രകാരൻ. ജീവിതത്തിന്റെ അതിസൂക്ഷ്മങ്ങളായ മുഹൂർത്തങ്ങളെ അതിന്റെ എല്ലാ വൈകാരിക ഭാവങ്ങളോടും കൂടി വെള്ളിത്തിരയിലെത്തിക്കുന്ന ബ്ലെസിയൻ ടച്ച്. സൂപ്പർസ്റ്റാറായ നായകനടനെ നഗ്നനായി കാണിക്കാനുള്ള ബ്രില്യൻസ്. 16 വർഷത്തെ അധ്വാനത്തിനൊടുവിൽ യാഥാർത്ഥ്യമായ ആടുജീവിതത്തിലൂടെ വീണ്ടും ബ്ലെസി പുരസ്കാര നിറവിൽ. ദേശീയ അവാർഡും ഓസ്കാറും പിന്നാലെ വരുമെന്ന് പ്രതീക്ഷ
വയനാട് തുരങ്കപാതയെ തുറന്ന് എതിർത്ത് സിപിഐ. എതിര്‍പ്പ് ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ. തുരങ്കപാത നിർമ്മാണത്തിൽ ശാസ്ത്രീയ പഠനം വേണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എതിർപ്പിൽ തട്ടി തകർന്ന പാത്രക്കടവ്, അതിരപ്പളളി ജലവൈദ്യുത പദ്ധതികളുടെ ഭാവിതന്നെയാണോ വയനാട് തുരങ്കപാതക്കെന്ന ആശങ്കയിൽ സിപിഎമ്മും സർക്കാരും
ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ. പൃഥിരാജിന് മികച്ച നടനുളള സംസ്ഥാന പുരസ്കാരം ലഭിച്ചേക്കും. മമ്മൂട്ടി, ജോജു, വിജയരാഘവൻ എന്നിവരും പരിഗണനയില്‍. മികച്ച നടിക്കുളള പുരസ്കാരത്തിൽ ഉർവശിയും പാർവതിയും മുന്നിൽ. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടുന്നതോടെ ഇനിയുളള രണ്ട് ദിവസം സിനിമാ ചർച്ചയിൽ കേരളം
ഇന്ന് 78-ാം സ്വാതന്ത്ര്യദിനം; ആഘോഷത്തിനൊരുങ്ങി രാജ്യം; രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷ
വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഉറവിടം ഇടത് കേന്ദ്രങ്ങളാണെന്ന് വ്യക്തമായതോടെ രാഷ്ട്രീയ വിമർശനം ശക്തമാക്കി യുഡിഎഫ്. സിപിഎമ്മിനെതിര ആക്രമണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമും. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പിൻെറ അഡ്മിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസും. ആരോപണം കടുത്തിട്ടും വായ തുറക്കാതെ സിപിഎം നേതൃത്വം
വിവാദ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി മോന്‍സ് ജോസഫ് എംഎല്‍എ സ്വാതന്ത്ര്യ ദിനത്തില്‍ നാട്ടിലെത്തും. വയനാട് ദുരന്തസമയത്ത് നാട്ടിലെത്തണമെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് മോന്‍സ് ജോസഫ് അമേരിക്കയില്‍ പൂര്‍ത്തിയാക്കിയത് ഒരു മാസത്തെ പര്യടനം ! വ്യാഴാഴ്ച മുതല്‍ കടുത്തുരുത്തിയില്‍ സജീവമായേക്കും