Recommended
ഒരൊറ്റ സ്വര്‍ണം പോലുമില്ല ! ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ വേട്ട വെറും ആറിൽ ഒതുങ്ങുമ്പോൾ ഓർമിക്കണം, അന്ന് കായികതാരങ്ങളോട് കാണിച്ച അനീതി. സ്വര്‍ണത്തിനടുത്തുവരെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പ്രകടനം അഭിമാനകരം. ഇന്ത്യൻ കായികരംഗത്തിന് എന്തുപറ്റി ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
ഡിസിസി ക്യാമ്പില്‍ കുഴഞ്ഞു വീണു ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴി ബോധം തെളിഞ്ഞപ്പോള്‍ യാത്ര ഉപക്ഷേിച്ചു വീണ്ടും ക്യാമ്പിലേക്കു മടങ്ങിയെത്തിയത്ര പാർട്ടികൂറുള്ള ജോബോയിമാര് കോണ്‍ഗ്രസില്‍ തഴയപ്പെടുന്നു ? പകരം പിതാക്കന്മാരുടെ തോളിലേറി ചാണ്ടി ഉമ്മന്‍മാരും അച്ചുമാരും അര്ജുന്മാരും സ്ഥാനങ്ങള്‍ കൊയ്യുന്നു. കോണ്‍ഗ്രസ് യുവത്വത്തിന്റെ ആവേശമായിരുന്നിട്ടും അവഗണിക്കപ്പെട്ട് വിടവാങ്ങിയ ജോബോയ് നല്കുന്ന പാഠങ്ങൾ
അച്യുതമേനോൻെറ പ്രതിമാ അനാഛാദന ചടങ്ങിനെ സിപിഎമ്മിന് മറുപടി നൽകാനുളള വേദിയാക്കി സിപിഐ. അച്യുതമേനോൻ സമം അടിയന്തിരാവസ്ഥ എന്ന സമവാക്യം പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അച്യുതമേനോൻ സർക്കാരിനെ ഇടത് സർക്കാരെന്ന് വിളിക്കാൻ തയാറാകാത്തവര്ക്കും വിമര്‍ശനം. നവകേരള ശിൽപി എന്ന് പലരെയും പറയാമെങ്കിലും ആദ്യം പറയേണ്ട പേരെന്നും തുറന്നടിക്കൽ
പുഴുക്കള്‍ ഒഴുകി നടക്കുന്ന സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യല്‍ ! മീനച്ചില്‍ പഞ്ചായത്തില്‍ ചില ഹോട്ടലുകളില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് അറപ്പിക്കുന്ന ദൃശ്യങ്ങള്‍ ? ഒരു ഹോട്ടലും തട്ടുകടയും അടപ്പിച്ചു. രണ്ട് ഹോട്ടലുകള്‍ക്ക് പിഴയും നോട്ടീസും ! കര്‍ശന നടപടിയുമായി മീനച്ചില്‍ പഞ്ചായത്ത്
ഉരുൾ വിഴുങ്ങിയ വയനാടിനെ പുതുക്കിപ്പണിയാനുള്ള ചരിത്രദൗത്യം ചീഫ് സെക്രട്ടറി വി.വേണുവിന്. ഈ മാസം 31ന് വിരമിക്കുന്ന വേണുവിനെ റീബിൽഡ് വയനാടിന്റെ തലവനാക്കും. കേന്ദ്രസഹായം നേടിയെടുക്കുന്നതും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതും ചുമതല. കേന്ദ്ര- സംസ്ഥാന ഏകോപന ചുമതലയുള്ളതിനാൽ ക്യാബിനറ്റ് റാങ്കും നൽകിയേക്കും