Recommended
കേരളത്തെ തുറിച്ചുനോക്കുന്ന വമ്പൻ ഭീഷണിയായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും. 10 സെന്റീമീറ്റർ മഴ മൂന്നുദിവസം പെയ്താൽ പോലും അപകട സാഹചര്യം. സാറ്റലെറ്റ് മാപ്പിംഗിലൂടെ കൂടുതൽ പ്രതിരോധ നടപടികളെടുത്തില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും. അപകട ഭീഷണിയുള്ള മേഖലകളിലെ ജനങ്ങളെ ഒഴിപ്പിക്കണം. മഴമാപിനികൾ കൃത്യമായി വിലയിരുത്തണം. വയനാട് ദുരന്തത്തോടെ തിരുത്തലുകൾ തുടങ്ങണമെന്നും വിദഗ്ദ്ധർ
പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയിൽ പാവയ്ക്കാ പോലെ കിടക്കുന്ന കേരളത്തിൽ 13 ജില്ലകളിലും ഉരുൾപൊട്ടൽ ഭീഷണി. സംസ്ഥാനത്തെ 14.4 ശതമാനം ഭൂപ്രദേശം എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളത്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണിയിൽ. 700 വീടുകൾ അതീവ ഗുരുതര ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലത്തെന്നും റിപ്പോർട്ട്. കേരളത്തിന് കടുത്ത ഭീഷണിയായി ഉരുൾപൊട്ടൽ മാറുമ്പോൾ
കേരളത്തെ നടുക്കിയ മഹാദുരന്തമായി വയനാട്ടിലെ ഉരുൾപൊട്ടൽ. ഇപ്പോഴത്തെ ദുരന്ത സ്ഥലത്ത് നാലുവർഷം മുൻപും അതിതീവ്ര ഉരുൾപൊട്ടൽ. അന്ന് കുടുങ്ങിയവരെ രക്ഷിച്ചത് റോപ് വേ ഉപയോഗിച്ച്. രക്ഷാദൗത്യത്തിൽ കൈമെയ് മറന്ന് ഏകോപനത്തോടെ കേന്ദ്ര, സംസ്ഥാന ഏജൻസികളും സൈന്യവും. രക്ഷാപ്രവർത്തനം നേരിട്ട് ഏകോപിപ്പിച്ച് മുഖ്യമന്ത്രി
നിര്‍മ്മലാ കോളജിലെ പ്രാര്‍ത്ഥനാ പ്രശ്നത്തിന് ഉത്തരവാദി ആര് ? നിസ്കരിക്കാനെത്തിയത് രണ്ടു പെണ്‍കുട്ടികള്‍ മാത്രമെങ്കിലും പിന്നില്‍ ചില തീവ്രവാദ ശക്തികൾ; കത്തോലിക്കാ സഭയുടെ കോളജില്‍ ചിലർ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിഷവിത്തു പാകാൻ ശ്രമിക്കുന്നു. കോളജില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനല്ല, പഠിക്കാനാണ് ! -മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
കോൺഗ്രസിലെ വ്യാജവാർത്തകൾക്ക് ചുക്കാൻ പിടിച്ച മൂവർ സംഘം, നേതാക്കളെ വരുതിയിൽ നിർത്താൻ കെസി വേണുഗോപാലിന്റെ പേരും ദുരുപയോഗം ചെയ്തു ? പിടിക്കപ്പെടുമെന്നായപ്പോൾ പ്രവർത്തകരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ സംഘടനാ ചുമതല ലഭിക്കുമെന്ന് വീണ്ടും വ്യാജവാർത്ത ? കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനെയും തെറ്റിക്കാൻ നടന്നത് ആസൂത്രിത നീക്കം. നടപടി ഉറപ്പ്
വിദേശ വിദ്യാർത്ഥികൾക്ക് താമസ സൗകര്യത്തിനെന്ന പേരിൽ സർവകലാശാലകളുടെ കണ്ണായ ഭൂമി സ്വകാര്യ ബിൽഡർമാർക്ക് തീറെഴുതുന്നു. കോടികളുടെ തട്ടിപ്പിന് കളമൊരുങ്ങുന്നത് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള സ്റ്റഡി ഇൻ കേരള പദ്ധതിയുടെ പേരിൽ. സ്വകാര്യ ബിൽഡർമാർക്ക് എഴുതിത്തള്ളുന്നത് കോടാനുകോടികളുടെ ഭൂമി. കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളുടെ ഭൂമിയിൽ കണ്ണുവച്ച് റിയൽ എസ്റ്റേറ്റ് മാഫിയ
ഇടതിനും ബിജെപിയ്ക്കുംവേണ്ടി ചാരപ്പണി ചെയ്യുന്ന ജനറല്‍ സെക്രട്ടറിമാർ ഇനി കെപിസിസിയില്‍ വേണോ ? തോല്‍ക്കാനായി ജനിച്ചവനും, പത്തനംതിട്ടക്കാരനായ ഗ്രൂപ്പ് 'താത്വികാചാര്യനും' കൊല്ലത്തെ പുഴുക്കുത്തും ചേര്‍ന്ന് നടത്തിയ ചോര്‍ത്തല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍. സതീശനെയും സുധാകരനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ അനില്‍ ആന്റണിമാരാകാതിരിക്കാന് ജാഗ്രതൈ !! ദാസനും വിജയനും എഴുതുന്നു
പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരായി ഇന്ദിരാ ഭവന് കൈയ്യടക്കിയിരിക്കുന്ന മൂവര്‍ സംഘം കോണ്‍ഗ്രസിന് തലവേദനയാകുന്നു ? സാധാരണ പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് 'മാസ്റ്റര്‍ പ്ലാന്‍' അട്ടിമറിക്കാന്‍ നടന്നത് ഗൂഢ നീക്കം. മൂവര്‍ സംഘത്തിന്റെ കൂട്ടുകെട്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സിപിഎം മീഡിയ ഫ്രാക്ഷനുമായിട്ട് ! എഐസിസി ഇടപെട്ടേക്കും !
കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ 'സിപിഎം മീഡിയ ഫ്രാക്ഷന്' എന്ന് ആരോപണം. നീക്കം ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെയും പാര്‍ട്ടിയുടെ ഐക്യം വിളമ്പരം ചെയ്ത മാനന്തവാടി ക്യാമ്പിന്റെയും ശോഭ കെടുത്തല് ! വ്യാജവാര്‍ത്തകളുടെ ചുക്കാന്‍ ഇന്ദിരാ ഭവനിലെ മൂവര്‍ സംഘത്തിന് തന്നെ ! പ്രതിപക്ഷ നേതാവിനെതിരെയുള്ള കടന്നാക്രമണം ഇടത് അജണ്ടയുടെ ഭാഗം ! ഒറ്റുകാര്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ?