Recommended
അടുത്ത പോലീസ് മേധാവി ആരാവും എന്നതിൽ കട്ട സസ്പെൻസ്. 30 വർഷം സർവീസ് തികയാത്ത അജിത്ത് കുമാറിനെ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് കേരളം. പറ്റില്ലെന്ന് യുപിഎസ്സി. കേന്ദ്ര 3അംഗ പട്ടികയിൽ നിന്നെ നിയമനം പറ്റൂ. 3 പേരും സർക്കാരിൻ്റെ ഇഷ്ടക്കാരല്ല. നിയമിച്ചാൽ 2 വർഷം കഴിയാതെ മാറ്റാനും പറ്റില്ല. താത്കാലിക ഡിജിപിക്കായും സർക്കാർ ആലോചന. ഡിജിപി നിയമനം സർക്കാരിന് ഊരാക്കുടുക്ക് ആവുമ്പോൾ
മാധ്യമ രംഗത്ത് മേധാവിത്വം ഉറപ്പിക്കാൻ സി.പി.എം. അണിയറയിൽ ഒരുങ്ങുന്നത് പതിനൊന്നോളം പുതിയ ഡിജിറ്റൽ ചാനലുകൾ. പ്രവർത്തന മേഖല തലസ്ഥാനത്തേക്ക് മാറ്റിയ എം.വി നികേഷ് കുമാറിന് ചുമതല. പുതിയ നീക്കം സർക്കാരിനും പാർട്ടിക്കും എതിരായ മുഖ്യധാര മാധ്യമങ്ങളുടെ ആക്രമണത്തെ ഭയന്ന്. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഡിജിറ്റൽ വഴിയേ സിപിഎം
2150കോടി വിലയുള്ള ഡ്രീംലൈനർ വിമാനം ഡിസ്കൗണ്ട് നിരക്കിൽ 1496കോടിക്ക് വിറ്റഴിക്കാൻ സുരക്ഷയിലും നിർമ്മാണത്തിലും വെള്ളംചേർത്തു. വിമാനഭാഗങ്ങൾ പലേടത്ത് നിർമ്മിച്ചുകൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ചു. വില കുറയ്ക്കാൻ റോൾസ് റോയ്സിന്റെ എഞ്ചിനും ഒഴിവാക്കി. ഇന്ധനക്ഷമത കൂട്ടാൻ ഭാരവും കുറച്ചു. ഡ്രീംലൈനർ ഇന്ത്യയിൽ പറക്കാൻ അനുവദിക്കില്ല. ആഗോള തലത്തിൽ ബോയിംഗിന്റെ ഡിമാന്റ് ഇടിയുന്നു
വിമാനദുരന്തത്തിന് വഴിവച്ചത് അമേരിക്കൻ കമ്പനി ബോയിംഗിന്റെ ഗുരുതര സാങ്കേതിക പിഴവുകൾ. 2 എഞ്ചിനുകളും ഒരുമിച്ച് തകരാറിലാവാൻ കാരണം വൈദ്യുതി സപ്ലൈ മുറിഞ്ഞത്. അടിയന്തര ഘട്ടത്തിൽ പ്രവർത്തിക്കേണ്ട എയർ ടർബൈൻ ഓണായെങ്കിലും വിമാനത്തെ പറപ്പിക്കാനായില്ല. ബാറ്ററി യൂണിറ്റും നിശ്ചലം. 14 തവണ സമാന തകരാർ തിരിച്ചറിഞ്ഞിട്ടും കമ്പനി അനങ്ങിയില്ല. വൈദ്യതി സംവിധാനം നിശ്ചലമായതിൽ ദുരൂഹത
ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനം. 13,530 കിലോമീറ്റർ നിർത്താതെ പറക്കാം. ഭൂഖണ്ഡാന്തര വിമാനങ്ങൾക്കായി ആഗോളതലത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനർ. ഭൂപ്രകൃതിയുടെയും തടസ്സങ്ങളുടെയും 3ഡി കാഴ്ച നൽകുന്ന സിന്തറ്റിക് വിഷൻ സിസ്റ്റം ഡ്രീംലൈനറിന്റെ പ്രത്യേകത. വിമാനത്തിന് ഇന്ധനക്ഷമതയും കൂടുതൽ. 14വർഷം കൊണ്ട് ഒരു ബില്യൺ യാത്രക്കാർ. അപകടത്തിൽപെട്ടത് ലോകത്ത് ചൂടപ്പം പോലെ വിറ്റഴിയുന്ന വിമാനം
ലണ്ടനിലേക്ക് നിർത്താതെ പറക്കേണ്ട വിമാനത്തിന് പറന്നുയർന്ന ഉടൻ എങ്ങനെ സാങ്കേതിക തകരാറുണ്ടായി ? അട്ടിമറി സാദ്ധ്യതയും അന്വേഷിക്കുന്നു. അടിയന്തര ലാൻഡിംഗിന് പൈലറ്റ് മെയ് ഡേ സന്ദേശമയച്ചു. തിരികെ അയച്ച സന്ദേശത്തിൽ പ്രതികരിച്ചില്ല. രാജ്യം നടുങ്ങിയ വിമാനദുരന്തത്തിൽ അട്ടിമറി സംശയവും കടുക്കുന്നു. ദീർഘദൂര യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ ബോയിംഗ് 787 ഇന്ത്യയിൽ അപകടത്തിൽപെടുന്നത് ആദ്യം
രാജ്യാന്തര കപ്പൽപാതയായ കേരളതീരത്തെ പതിവായ അപകടങ്ങളിൽ സംസ്ഥാനത്തിനും നാണക്കേട്. നാവിക സേനയുടെ നിരീക്ഷണവലയത്തിലുള്ള മേഖലയിൽ ഒരു മാസത്തിനിടെയുണ്ടായത് 2 കപ്പലപകടങ്ങൾ. കപ്പൽ മുങ്ങുന്നതിനും കണ്ടെയ്നറുകൾ തീപിടിക്കുന്നതിനും പിന്നിൽ ഗൂഢലക്ഷ്യങ്ങളോ ? ആവർത്തിക്കപ്പെടുന്ന അപകടങ്ങളിൽ സർക്കാർ ഗൗരവമായ പഠനം നടത്തേണ്ടത് അനിവാര്യം