Recommended
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇടംനേടിയ വനിതാ മന്ത്രി. 3 മന്ത്രിസഭകളിൽ ക്യാബിനറ്റ് റാങ്ക്. മലയാളി ഐ.ടി പ്രൊഫഷണൽ അന്നയുടെ മരണത്തിലെ പരാമർശം നിർമ്മലയെ വിവാദക്കുരുക്കിലാക്കി. സ്ത്രീകൾ നിർമ്മലയ്ക്ക് മാപ്പു നൽകില്ലെന്ന് തുറന്നടിച്ച് പോർമുഖം തുറന്ന് മന്ത്രി ബിന്ദു. നാവുപിഴയുടെ പേരിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ എയറിലാവുമ്പോൾ
കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ ചുരുക്കിയത് കേരളത്തിന് വീണ്ടും തിരിച്ചടിയാവുന്നു. അറുപത് പുതിയ മെഡിക്കൽ കോളേജുകൾ ഇക്കൊല്ലം അനുവദിച്ചിട്ടും കേരളത്തിന് ഒറ്റയെണ്ണം പോലുമില്ല. 10 ലക്ഷം ജനങ്ങൾക്ക് 100 എംബിബിഎസ് സീറ്റെന്ന കേന്ദ്രനയം കേരളത്തിന് വൻ തിരിച്ചടി. കേരളത്തിൽ ഇപ്പോഴുള്ളത് 4100 എംബിബിഎസ് സീറ്റുകൾ. അർഹത 3500 സീറ്റുകൾക്ക് മാത്രം. പുതിയ മെഡിക്കൽ കോളേജുകൾ ഇനി കേരളത്തിന് ഇല്ലെന്ന് കേന്ദ്രം
ഇൻഡിഗോ വിമാനക്കമ്പനിയോടുളള പിണക്കം മാറ്റിയതിന് പിന്നാലെ പാർട്ടിയോടുളള പിണക്കവും അവസാനിപ്പിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പിണക്കം മാറ്റി വെച്ച് ഇന്ന് പാർട്ടി പരിപാടിയിൽ പങ്കെടുത്തേക്കും. 23 ദിവസത്തെ ഇടവേളക്ക് ശേഷം ഇ.പി എത്തുന്ന ആദ്യ പരിപാടി അഴീക്കോടൻ രാഘവൻ അനുസ്മരണം. പാർട്ടിയിൽ സജീവമാകുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമെന്ന് സൂചന
വെടിനിർത്തലിലും സി.പി.എമ്മിനും സർക്കാരിനും പണികൊടുത്ത് പി.വി. അൻവർ. പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻവാങ്ങുന്നുവെന്ന പ്രഖ്യാപനത്തിലും സർക്കാരിനെ പെടുത്തുന്ന പരാമർശങ്ങൾ. കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് അന്നും, ഇന്നും വിയോജിപ്പുണ്ടെന്ന് പറഞ്ഞ് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതിന് എതിരെ ഒളിയമ്പ്
ബി.വി. ശ്രീനിവാസിന്റെ പിൻഗാമി; യൂത്ത് കോണ്ഗ്രസിനെ ഇനി ഉദയ് ഭാനു ചിബ് നയിക്കും