Voices
നിയമസഭയുടെ ആദ്യ ദിനത്തില്‍ പഴയ വിജയനായിരുന്നെങ്കില്‍ എന്തോ പറഞ്ഞേനെയെന്ന് പറഞ്ഞ പിണറായി രണ്ടാം ദിവസം മാത്യു കുഴല്നാടന് നേര്‍ക്കുനേര്‍ നിന്ന് പൊരുതിയപ്പോള്‍ രൗദ്രഭാവം പൂണ്ട് പദവിയുടെ മഹത്വം മറന്നതെന്തുകൊണ്ട് ? പിണറായി അസ്വസ്ഥനായിരുന്നോ ? ഇഡി ഒരു ദുസ്വപ്നമാണോ ? ഗൗരവക്കാരനായി മറ്റുള്ളവരെ മുഴുവന്‍ അകറ്റിനിര്‍ത്തുമ്പോള്‍ ഒരു നല്ലത് പറഞ്ഞുകൊടുക്കാന്‍ പിണറായിക്കാരുമില്ലാതെപോയി ! ആകെയുള്ളത് മൂവര്‍ സംഘം മാത്രം - പ്രതികരണത്തില്‍ തിരുമേനി
പ്ലീനറി സമ്മേളനം കഴിഞ്ഞാലും സമൂല മാറ്റത്തിനായി ഒരു പ്ലാനില്ലാതെയാണ് കോണ്‍ഗ്രസിന്റെ പോക്ക്; ഒതുക്കല്‍ രാഷ്ട്രീയത്തിന്റെ പഴയ പാഠങ്ങളാണു പ്ലീനറിയുടെ തുടക്കത്തില്‍ത്തന്നെ ഉണ്ടായത്; ഖാര്‍ഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിന്റെ കൈകളില്‍ തന്നെ: റായ്പൂരിലെ പ്ലീനറില് സമ്മേളന വേദിയില്‍ നിന്നും ജോര്‍ജ് കള്ളിവയലില്‍ എഴുതുന്നു
ഈ ഹൃദയവിശാലതയും കരുതലും കാണാതിരിക്കാനാകില്ല; ഒറ്റപ്പാലം പൊലീസിന് കേരളജനതയുടെ ബിഗ് സല്യൂട്ട് ..!
മെക്കാനിക്കൽ ട്രേഡിൽ എഞ്ചിനീയറിങ്ങ് പാസായി രാഷ്ട്രീയവും ബിസിനസും സിനിമാ നിർമ്മാണവുമെല്ലാം ഒരുപോലെ കൊണ്ടുനടക്കുന്ന വ്യത്യസ്തനായ ഷിബു ബേബിജോണിന് ആർഎസ്പിയെ എന്ത് ചെയ്യാനാകും ? 'പേട്ട മുതൽ പേട്ട വരെയും ചവറ മുതൽ ചവറ' വരെയും എന്ന പഴയ പരിഹാസം ഏറ്റെടുക്കാനുള്ള ശക്തിപോലുമില്ലാത്ത വലത് മുന്നണിയിലെ ഇടത് പാർട്ടിയിലേക്ക് എന്തിന് പുതിയ ആളുകൾ ചേരണം ? ആകെയുള്ള ഏക ലോക്സഭാ സീറ്റുകൂടി നഷ്ടപ്പെട്ടാൽ സ്ഥിതി എന്താകും ? പുതിയ സെക്രട്ടറി ഷിബു ബേബി ജോണിന് മുൻപിലുള്ളത് ദുഷ്കരദൗത്യങ്ങളോ ?