Women
'ഡീറ്റാൻ ഫേഷ്യൽ' ആണ് നല്ലതെന്ന് നിർദേശിച്ചത് ബ്യൂട്ടി പാർലർ ജീവനക്കാർ തന്നെയാണ്...ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്.... ഉറക്കെ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു.....ശേഷം മുഖത്ത് ഐസ് ബാഗ് വച്ചു.... അപ്പോഴേക്കും വൈകിപ്പോയിരുന്നു....ഫേഷ്യൽ ചെയ്ത് മുഖം പൊള്ളി....രോഷത്തോടെ യുവതി
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ 2021 ലെ 'വുമൺ ഓഫ് ദി ഇയർ അവാർഡ് 2021' ശ്രീലേഖ ഐപിഎസ്സിന്