മനുഷ്യര്‍ തമ്മിലുള്ള വര്‍ഗ സ്നേഹവും മനുഷ്യസ്നേഹവും സഹായ മനസ്ഥിതിയും മലപ്പുറത്തുനിന്നും പഠിക്കണം. 21 വയസായാല്‍ ജീവിതം തുടങ്ങും.. ഗള്‍ഫിലെത്തിയാല്‍ ആദ്യം ഷവര്‍മ മുറിയ്ക്കും പിന്നെയതില്‍ പാര്ട്ണര്ഷിപ്പാകും. എങ്ങനെയെങ്കിലും 50 വയസാകുമ്പോള്‍ നാട്ടില്‍ സെറ്റിലാകും. പക്ഷേ പഴി കേള്‍ക്കാന്‍ ഈ പാവം മലപ്പുറത്തുകാരും. ചില്ലറ കൊള്ളരുതായ്മകള്‍ ഇല്ലാതില്ല - ആനക്കഥയുടെ പിന്നാമ്പുറങ്ങള്‍ !
മലയാളത്തിലെ 'മഹാ' നടന്മാരുടെ അറിയപ്പെടാത്ത രഹസ്യ ഹോബികളും ചില തമാശകളും തക്കാളി കഥകളും !
ഇനിയിപ്പോൾ 'പണമുള്ള പ്രവാസിയും പണമില്ലാത്ത പ്രവാസിയും' തമ്മിലുള്ള പ്രത്യേക ക്യു കാണാം ! ഈ പ്രവാസികള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മളെല്ലാം ബംഗാളികളെപ്പോലെ അയൽ സംസ്ഥാനങ്ങളിൽ കോഴിക്കാട്ടവും ചാണകവുമൊക്കെ വാരി കഴിയേണ്ടി വരുമായിരുന്നു ! പ്രവാസി ഇല്ലാതെ എന്തോന്ന് കേരളം ? കേരളത്തെ ഈ നിലയിൽ എത്തിച്ച ഈ ഗതികെട്ട പ്രവാസികളുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ ?
ചെന്നിത്തല എന്തൊക്കെ ഉന്നയിച്ചിട്ടുണ്ടോ അതൊക്കെ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുമുണ്ട് ! അതിനിയും വരാനിരിക്കുന്നു. സര്‍ക്കാരിന്റെ നേട്ടത്തെ കടത്തിവെട്ടുന്നതാണ് പ്രതിപക്ഷ നേതാവിന്റെ റദ്ദാക്കല്‍ നേട്ടങ്ങള്‍ ! വെറുതെയല്ല ചെന്നിത്തലക്കെതിരെയുള്ള സൈബര്‍ ആക്രമണം. അന്ന് വിഎസ് എന്തായിരുന്നു ? ഇന്ന് ചെന്നിത്തലയും അങ്ങനെതന്നെ ? സിപിഎമ്മിന്റെ കയ്യബദ്ധം രമേശിന് നല്‍കുന്നത് ഉയര്ത്തെഴുന്നേല്പ്പാകുമോ ?
എംവി രാഘവനെയും ഗൗരിയമ്മയെയും മാത്രമല്ല, വിഎസ് അഴിയെണ്ണിച്ച ബാലകൃഷ്ണ പിള്ളയെയും ഒപ്പമിരുത്തി പ്രായശ്ചിത്തം തീര്‍ത്തു ! മാണിയോടും മര്യാദ കാട്ടി ? ആശ്രിത വത്സലന്‍, പിശുക്കില്ലാത്ത കമ്മ്യുണിസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ അതിശയോക്തിയെന്തിന് ? രാഷ്ട്രീയക്കാരനായാല്‍ അത് പിണറായിയെപ്പോലെ വേണം. 75 വയസായെന്നതല്ല കേരള രാഷ്ട്രീയത്തില്‍ ആണൊരുത്തനായി അത്രവര്‍ഷം ജീവിക്കുന്നുവെന്നതാണ് പിണറായി വിജയന്റെ വിജയം ! പിണറായി എന്നാല്‍ ഇങ്ങനെയാണ് ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/Kvyl9SBESLMR4WBMENc0.jpg)
/sathyam/media/post_banners/7aDIATAZsir8XP8HADPB.jpg)
/sathyam/media/post_banners/cz0ST8EBXiwdtLwYXVuO.jpg)
/sathyam/media/post_banners/tt58NuPtiMebYkHuGhL7.jpg)
/sathyam/media/post_banners/p9pAv7G3cYa8U6AI3SKv.jpg)
/sathyam/media/post_banners/buUSizfxMh5xExThHGc1.jpg)
/sathyam/media/post_banners/jkzOQUJxI43IMax1nWsJ.jpg)
/sathyam/media/post_banners/OqghyNZiL1xyinGudE81.jpg)
/sathyam/media/post_banners/CQ2i3lGSKpPbDuQd4Dpz.jpg)
/sathyam/media/post_banners/ksMm1nle9CoQl6FvXF1F.jpg)