Advertisment

ജേക്കബ് ജോര്‍ജ്

കോടിയേരിയുടെ കൂറും താല്‍പര്യവുമെല്ലാം പാര്‍ട്ടിയോടു മാത്രമായിരുന്നു; ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും കോടിയേരിയായിരുന്നു; അതും കാന്‍സര്‍ അദ്ദേഹത്തിന്‍റെ ജീവിതം കാര്‍ന്നു തിന്നുകൊണ്ടിരുന്നപ്പോള്‍! രോഗത്തിന്‍റെ കഠിനമായ പീഡകള്‍ക്കു പുറമെ ചികിത്സയുടേതായ നൊമ്പരങ്ങള്‍ വേറെയും; ഇതെല്ലാം അനുഭവിച്ചുകൊണ്ടുതന്നെ പാര്‍ട്ടി കാര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു; പ്രശ്നങ്ങള്‍ക്കൊക്കെയും പരിഹാരം കണ്ടു- അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ് unused
കോടിയേരിയുടെ കൂറും താല്‍പര്യവുമെല്ലാം പാര്‍ട്ടിയോടു മാത്രമായിരുന്നു; ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും കോടിയേരിയായിരുന്നു; അതും കാന്‍സര്‍ അദ്ദേഹത്തിന്‍റെ ജീവിതം കാര്‍ന്നു തിന്നുകൊണ്ടിരുന്നപ്പോള്‍! രോഗത്തിന്‍റെ കഠിനമായ പീഡകള്‍ക്കു പുറമെ ചികിത്സയുടേതായ നൊമ്പരങ്ങള്‍ വേറെയും; ഇതെല്ലാം അനുഭവിച്ചുകൊണ്ടുതന്നെ പാര്‍ട്ടി കാര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു; പ്രശ്നങ്ങള്‍ക്കൊക്കെയും പരിഹാരം കണ്ടു- അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്