ദാസനും വിജയനും
ഇന്ത്യയിലാദ്യമായി ഒരു ആദിവാസി വനിത പ്രഥമ പൗരയായ ദിവസം തന്നെ ഗോത്രവർഗ വനിതയായ നഞ്ചിയമ്മക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഗായികക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ രാജ്യത്ത് നന്മകൾ ഇനിയും അവസാനിക്കുന്നില്ലെന്ന് വ്യക്തമാണ്, നഞ്ചിയമ്മയെന്ന ഗായികയുടെ 'മുതലാളിയായ' സംവിധായകൻ സച്ചി 'ഈഗോ' എന്ന വികാരത്തെ സിനിമയിലൂടെ ബ്രാഹ്മാണ്ഡമായി അവതരിപ്പിച്ചപ്പോൾ സച്ചിക്ക് സംഭവിച്ചതെന്ത് ? - ദാസനും വിജയനും
മുതലാളി കടന്നുപോകുമ്പോൾ പഴയ സതീർത്ഥ്യൻ കണ്ണീരോടെ വഴി വക്കിൽ കൈനീട്ടുന്നു. വണ്ടിയിൽ കയറിയാൽ ഇടംവലം നോക്കാതെ കുതിക്കുന്ന 'നന്മമരം' ഉടൻ ചാടിയിറങ്ങുന്നു. കാലും കൈയ്യും വച്ച ക്യാമറകൾ പെട്ടെന്ന് ഓടിയെത്തുന്നു. രൊക്കം സഹായം ലൈവായി പ്രഖ്യാപിക്കുന്നു. പിന്നെ വാഴ്ത്തിപ്പാടലായി .. സ്തുതിപ്പായി .. ! പക്ഷെ ഇതൊന്നുമില്ലാതെ ചില 'പിആർ രഹിത' മുതലാളിമാർ ചെയ്യുന്ന നന്മകൾ അന്തരീക്ഷത്തിലുണ്ട്. ഒരാളെയും അറിയിക്കാതെ അയ്യായിരം കുട്ടികൾക്ക് ഗൾഫിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നവർ വരെ @ ദാനം ചെയ്യാം ക്യാമറ വേണം ! - ദാസനും വിജയനും
സ്വതന്ത്ര്യ സമരം മുതല്‍ നാം കണ്ടതാണ് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു നേതാവുണ്ടായതിന്റെ വിജയം. എവിടെയൊക്കെ നേതാക്കന്മാര് ഉണ്ടായിരുന്നോ അവിടെയൊക്കെ ഇന്നും കോണ്‍ഗ്രസ് ഉണ്ട്. അല്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തീര്‍ന്നു. ഇനി കേരളത്തില്‍ സംഭവിക്കാനിരിക്കുന്നതും അതുതന്നെയാണ്. കൂട്ടായ നേതൃത്വം എന്നു പറഞ്ഞാല്‍ ഇലക്ഷന് കഴിയുമ്പോള്‍ കൂട്ടത്തോടെ വീട്ടിലിരിക്കും. കരുണാകരന്, ആന്റണി, ഉമ്മന്‍ ചാണ്ടി എന്നു പറഞ്ഞതുപോലെ അടുത്തതാര് എന്ന് പറയാന്‍ കോണ്‍ഗ്രസിനാകുമോ ? @ ഇല്ലെങ്കില്‍ - ദാസനും വിജയനും എഴുതുന്നു
ആദ്യം മക്കൾരാഷ്ട്രീയം പറഞ്ഞു കരുണാകരനെ കളിയാക്കി, പിന്നെ ഇഎംഎസിന്റെ മകനെ സ്ഥാനാർത്ഥിയാക്കി, ഇപ്പം മരുമക്കൾ വരെയായി ! അന്ന് അമേരിക്കയെ ചീത്ത വിളിച്ചു, ഇപ്പോഴവിടുന്ന് പോരാൻ സമയമില്ല. പണ്ട് പിള്ളയ്ക്കും മാണിയ്ക്കുമെതിരെ സമരം ചെയ്തു, പിന്നെയവരെ ഒപ്പം കൂട്ടി, അന്ന് സമരം ചെയ്ത സോളാർ സരിതയെ ഒപ്പം കൂട്ടി, ഇപ്പോൾ ബിരിയാണി ചെമ്പുമായി വന്ന സ്വപ്ന പാരയായി @ അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ... ദാസനും വിജയനും എഴുതുന്നു
'ജോറാണ്... ജോറാണ്... തൃക്കാക്കരയില്‍ ജോറാണ്...' എന്ന മുദ്രാവാക്യം കൊള്ളാം ! പക്ഷേ വിളിച്ചതാര് ? അത് സ്വന്തമാക്കിയതാര് ? എന്ന് മനസിലായല്ലോ. 'ചോറാണ്... വീടാണ്... നാട്ടാര്‍ക്ക് വേണ്ടത് ജീവിതമാണ് ' എന്ന് മനസിലാക്കിയില്ലെങ്കില്‍ ക്യാപ്റ്റന്‍ ക്ലാപ്പനാകും ! വിജയത്തിന്റെ രതസന്ത്രങ്ങള് തൃക്കാക്കരയിലൂടെ പഠിച്ചെടുത്താല്‍ യുഡിഎഫിന് കൊള്ളാം. അല്ലെങ്കില്‍ തോല്‍വി തഥൈവ ! - ദാസനും വിജയനും എഴുതുന്നു