ദാസനും വിജയനും
എഴുപത്തൊന്നുകാരന് 31 കാരനായി അഭിനയിക്കുന്നത് കാണാന്‍ വിധിക്കപ്പെട്ട പ്രേഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പഴയ തയ്യല്ക്കാരന് നായകന് ! കുറുപ്പായി ദുല്‍ഖറും മിന്നല്‍ മുരളിയായി ടൊവിനോയും കളം നിറഞ്ഞു. മരിക്കാര്‍ ചെയ്ത പ്രിയദര്ശന് മലയാള പ്രേഷകര്‍ 80 -കളിലെ ചിന്താഗതിക്കാരല്ലെന്നത് മറന്നുപോയപ്പോള്‍ ലാലേട്ടന്റെ കാര്യം പറയാനേയില്ല ! ഇന്ദ്രന്‍സും ഒടിടിയുമൊക്കെ വിപ്ലവം സൃഷ്ടിച്ച 2021 -ലെ മലയാള സിനിമ - ദാസനും വിജയനും വിലയിരുത്തുന്നു
പണ്ട് ആനപ്പുറത്തിരുന്നെന്നു കരുതി ഇപ്പോഴും തഴമ്പുണ്ടാകുമെന്ന് കരുതിയതാണ് പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂരിനുമൊക്കെ പറ്റിയ തെറ്റ്. പ്രിയന് ചന്ദ്രലേഖയില്‍ തുടങ്ങിയ വിള്ളല്‍ മരക്കാറിലെത്തി നില്ക്കുന്നു. മരക്കാര്‍ കണ്ടവര്‍ ചുരുളിയിലെ ഡയലോഗ് അടിക്കുന്നു - തലമുറമാറ്റം സിനിമയിലും വേണമെന്ന് പറയാന്‍ കാരണങ്ങളുണ്ട് - ദാസനും വിജയനും
ഡിജെ പാര്‍ട്ടികളിലും കൊക്കയ്ന്‍ പാര്‍ട്ടികളിലും പെണ്മക്കള് എത്തപ്പെടാന്‍ കാരണം അവരുടെ അമ്മമാര്‍കൂടിയാണ്. മോഡലിങ്ങും സിനിമയും എന്നു പറയുമ്പോഴേ അമ്മമാര്‍ ഇളകും. പിന്നെ ചിലര്‍ രക്ഷപ്പെട്ടാലായി... കൂടുതലും നാശം തന്നെ ! നന്നാവേണ്ടവര്‍ അമ്മമാര്‍ തന്നെ - ദാസനും വിജയനും എഴുതുന്നു
പെരുമഴക്കാലത്തിനു പിന്നാലെ കേരളത്തില്‍ അലയടിച്ച് ഹലാല്‍... തുപ്പല്... വിവാദങ്ങള്‍ ! കച്ചവടക്കാരുടെ മതം നോക്കി കുറിപ്പുകള്‍ തട്ടുന്നത് കേരളത്തിലെ അവശേഷിക്കുന്ന നന്മകള് കൂടി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന കേന്ദ്രങ്ങള്‍ ! ഹലാലായാലും ഹറാമായാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്ന് ജനത്തിന് മനസിലായാല്‍ പിന്നെ വിവാദം ഔട്ട് ! ദാസനും വിജയനും എഴുതുന്നു...
മുന്നണി നോക്കി രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് ഇപ്പോള്‍ കേരളത്തില്‍ വിലസുന്നത് മയക്കുമരുന്ന്-സ്വര്‍ണം-സിനിമാ മാഫിയ ? പഴി മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും ! കേരളത്തില്‍ വിലസുന്ന സൂപ്പര്‍ മുഖ്യമന്ത്രിമാരെ തളച്ചില്ലെങ്കില്‍ ഈ പുണ്യഭൂമി യൂറോപ്പിനെ കടത്തിവെട്ടും - ദാസനും വിജയനും എഴുതുന്നു