കാഴ്ചപ്പാട്
അണുവിട വിട്ടുവീഴ്ചയില്ലാതെ ജോസഫ് - ജോസ് വിഭാഗങ്ങള്‍ ! മാണി വിരുദ്ധരായ കോട്ടയം കോണ്ഗ്രസുകാര്ക്കുവേണ്ടി പി.ജെ. ജോസഫിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം. ജോസ് പക്ഷത്തെ പുറത്താക്കിയാല്‍ ഒഴിവാകുന്ന സീറ്റുകള്‍ക്കായും ചരടുവലികള്‍ ? ജോസിനെ കിട്ടിയാല്‍ 8 യുഡിഎഫ് സീറ്റുകളില്‍ വിജയം ഉറപ്പെന്ന നിരീക്ഷണത്തില്‍ ഇടതുപക്ഷവും. കേരളാ കോണ്ഗ്രസുകളിലൊരു ഗ്രൂപ്പ് ഇടതുപക്ഷത്തെത്തുമെന്നുറപ്പിച്ച് യുഡിഎഫും. ചരടുവലികള്‍ ശക്തം ?
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അസത്യ പ്രചാരകരാണെന്ന് പറഞ്ഞ ചാനല്‍ മേധാവി കാണാതെ പോയത് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ റോള്‍ മോഡലായ രവീഷ് കുമാറിന്റെ വാക്കുകള്‍ ! ക്യാമറയ്ക്കുമുന്നിൽ വന്നുനിന്നെന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണെന്നും ജനാധിപത്യത്തെ ഇവർ തകർക്കുകയാണെന്നും ദൃശ്യമാദ്ധ്യമങ്ങളെ വിരല്‍ചൂണ്ടി പറഞ്ഞത് NDTV മേധാവി ? 6 മാസമെങ്കിലും ടി.വി. ചാനലുകൾ കാണാതിരിന്നുനോക്കുക, നിങ്ങൾക്കൊരു ചുക്കും സംഭവിക്കില്ല എന്നൊരു ചാനല്‍ മേധാവിക്കുതന്നെ പറയേണ്ടിവന്നെങ്കില്‍ തിരുത്തേണ്ടതാര് ? എന്തിനു വെറുതെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ... ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/erP44U1wiZ8K6yVyoRom.jpg)
/sathyam/media/post_banners/W82kJ5wgNJJIlqZa5pD1.jpg)
/sathyam/media/post_banners/TaY7iEE22pZs5uTrFHRU.jpg)
/sathyam/media/post_banners/HmLCqWMVF6ZOW9VZvpS7.jpg)
/sathyam/media/post_banners/VF3gyNf15eOIRSFDwGu7.jpg)
/sathyam/media/post_banners/MawUdqkmWS7l6pdcTD6Z.jpg)
/sathyam/media/post_banners/X3B3yLv04mOaD8hRewTm.jpg)
/sathyam/media/post_banners/QPc04YN898Wuvxm4s7nL.jpg)
/sathyam/media/post_banners/UVN0OHMci1JsU8Dm6sch.jpg)
/sathyam/media/post_banners/lB56TKp1CYuwMEdNwHeT.jpg)