Column
ലോകമെമ്പാടും 250 കോടിയിലധികം ജനങ്ങളാണ് മതമില്ലാതെ ജീവിക്കുന്നത്. ബ്രിട്ടനിൽ 73 % വും അമേരിക്കയിൽ 42 % വും ആസ്ത്രേലിയയിൽ 40 % വും മതം ഉപേക്ഷിച്ചവരാണ്. പാവപ്പെട്ട വിശ്വാസികളുടെ ബലഹീനത മുതലെടുക്കുന്ന പുരോഹിതവർഗ്ഗത്തിന്റെ ലക്ഷ്യം പണവും സുഖലോലുപതയും ആഡംബര ജീവിതവും മാത്രമാണ് - കാഴ്ചപ്പാട്
ഡൽഹി സർക്കാർ ശമ്പളവും പെൻഷനും നല്കാൻ എങ്ങു നിന്നും പണം കടമെടുക്കുന്നില്ല. കഴിഞ്ഞ 7 വർഷമായി ഡൽഹിയിൽ 80% വൈദ്യുത ഉപഭോക്താക്കൾക്കും സീറോ ബില്ലാണ് ലഭിക്കുന്നത്. ഡൽഹിയിൽ 4 പേരുള്ള ഒരു കുടുംബത്തിന് മതിയായ അളവിൽ വെള്ളം സൗജന്യമായി ലഭിക്കുന്നു. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമാണ് യാത്ര. ഇതൊക്കെയല്ലേ സർക്കാർ ചെയ്യേണ്ടത് ? കാത്തിരിക്കുക ആം ആദ്മി ഉത്തരേന്ത്യയിൽ ഒരു നിർണ്ണായക ശക്തിയായി മാറാൻ പോകുന്നു - കാഴ്ചപ്പാട്
നിലവിട്ട് ഒരു കാര്യത്തിനും ഇടപെടാതെ ആന്റണി പക്ഷത്ത് എപ്പോഴും ഉറച്ചു നിന്നിട്ടുള്ള എം.കെ രാഘവന് ശശി തരൂരിനൊപ്പം കൂടി എന്നത് പ്രധാനം തന്നെ; എല്ലായിടത്തും അദ്ദേഹം തരൂരിനൊപ്പം നടന്നു; തരൂരിന്റെ മലബാര് പര്യടനത്തിന്റെ പേരില് കോണ്ഗ്രസില് കൊടുങ്കാറ്റുയര്ന്നപ്പോഴും രാഘവന് കുലുങ്ങിയില്ല! അദ്ദേഹത്തിന്റെ പിന്നില് കോണ്ഗ്രസിലെ ശക്തികേന്ദ്രങ്ങളില്ലേ ? അത് സാക്ഷാല് ഉമ്മന് ചാണ്ടിയോ ? കോണ്ഗ്രസ് രാഷ്ട്രീയത്തില് പുതിയ അധ്യായം തുടങ്ങുകയാണ്-അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോര്ജ്
ഇന്ത്യ പല ഭാഷകളിൽ എഴുതുന്നു. അതിലേറെ ശബ്ദങ്ങളിൽ സംസാരിക്കുന്നു. എന്നിട്ടും ഈ ഉപഭൂഖണ്ഡത്തിൽ ആശയവിനിമയം ഒരിക്കലും തകർന്നിട്ടില്ല; “ഒരാളോട് അയാൾക്കു മനസിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അതവന്റെ തലയിലേക്കു പോകുന്നു. എന്നാൽ അവന്റെ സ്വന്തം ഭാഷയിൽ സംസാരിച്ചാൽ അതവന്റെ ഹൃദയത്തിലേക്കാണു പോകുന്നത്; ജോര്ജ്ജ് കള്ളിവയലില് എഴുതുന്നു
മയക്കുമരുന്നിന്റെ കാര്യത്തിലെങ്കിലും കേരളം പഞ്ചാബിനെ കടത്തിവെട്ടി ഒന്നാമതായതിന് നന്ദി ആരോട് ചൊല്ലേണ്ടൂ ? ഉന്നത സൂപ്പര് താരവും ഉന്നത മന്ത്രിയും ഉന്നത എംപിയും ഉന്നത സംവിധായകരുമൊക്കെ എല്ലാം മറന്ന് ഭായ്... ഭായ്... ! എന്നിട്ട് ലഹരിക്കെതിരെ ക്യാമ്പയിനും ! ക്യാമ്പെയിനിറങ്ങുന്ന ഈ 'പുണ്യ'... വാളന്മാര്ക്കറിയില്ല... നാട്ടില് ലഹരി വിതറുന്ന വമ്പന്മാരെ ? കൊക്കെയ്ന് അരങ്ങുവാഴുന്ന കേരളം - ദാസനും വിജയനും
കോണ്ഗ്രസ് പ്രസിഡന്റ് കസേരയില് ശശി തരൂരിനേക്കാള് മികച്ചൊരാള് സ്വപ്നങ്ങളില് മാത്രം ! സോഷ്യല് മീഡിയയില് 99 ശതനാനവും പിന്തുണ തരൂരിന് ! അവിടെ കയറി കോണ്ഗ്രസിന്റെ വീട്ടുകാര്യങ്ങളില് അഭിപ്രായം പറയാന് ഇതര പാര്ട്ടിക്കാരുടെ തള്ളിക്കയറ്റമുണ്ട്. കേരളത്തില് തരൂരിനെ എതിര്ക്കുന്ന നേതാക്കളുടെ സമുദായം നോക്കുക. അവര്ക്ക് അവരുടെ കൂട്ടത്തില് വേറൊരാളെ കണ്ണില് പിടിക്കില്ല - ദാസനും വിജയനും
കോടിയേരിയുടെ കൂറും താല്പര്യവുമെല്ലാം പാര്ട്ടിയോടു മാത്രമായിരുന്നു; ഭരണത്തുടര്ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്ത്തനങ്ങള്ക്കു ചുക്കാന് പിടിച്ചതും കോടിയേരിയായിരുന്നു; അതും കാന്സര് അദ്ദേഹത്തിന്റെ ജീവിതം കാര്ന്നു തിന്നുകൊണ്ടിരുന്നപ്പോള്! രോഗത്തിന്റെ കഠിനമായ പീഡകള്ക്കു പുറമെ ചികിത്സയുടേതായ നൊമ്പരങ്ങള് വേറെയും; ഇതെല്ലാം അനുഭവിച്ചുകൊണ്ടുതന്നെ പാര്ട്ടി കാര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു; പ്രശ്നങ്ങള്ക്കൊക്കെയും പരിഹാരം കണ്ടു- അള്ളും മുള്ളും പംങ്തിയില് ചീഫ് എഡിറ്റര് ജേക്കബ് ജോര്ജ്
ഒരു കച്ചവടക്കാരൻ എങ്ങനെയായിരിക്കണം എന്നും എങ്ങനെ ആകരുതെന്നും അറിയാൻ അറ്റ്ലസ് രാമചന്ദ്രനെ കണ്ടുപഠിച്ചാൽ മതി. കച്ചവടത്തിൽ നേരും നെറിയും ഉണ്ടായിരുന്നതിനാലാണ് പലരും ഉപദേശിച്ചിട്ടും ദുബായിൽ നിന്നും മുങ്ങാതിരുന്നതും ഒടുവിൽ ജയിലിലായതും. ജയിലിൽ സഹതടവുകാർക്ക് ലഭിച്ച അന്വേഷണം പോലും സിനിമയിലും കച്ചവടത്തിലും രാജാവായി വാണ രാമേട്ടനുണ്ടായില്ല. ഒപ്പം അസുഖങ്ങളും. ചില ഈഗോകളും പിടിവാശിയും ഇല്ലായിരുന്നെങ്കിൽ അറ്റ്ലസ് വിതച്ചത് കൊയ്യുമായിരുന്നു - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/4CTjyRS93hCzn2AJSUXD.jpg)
/sathyam/media/post_banners/CvMz1iTm77mRpmhGE97X.jpg)
/sathyam/media/post_banners/hzEYMBdt5fecXJPMEaA5.jpg)
/sathyam/media/post_banners/4xWr2fcsXP9nWInJkiLI.jpg)
/sathyam/media/post_banners/6UCvUD3EMI6C4loWKCZU.jpg)
/sathyam/media/post_banners/h0oeX1gtYqp19OipPcz8.jpg)
/sathyam/media/post_banners/LJyDqh8p2zHflsCA1SvC.jpg)
/sathyam/media/post_banners/bSpeSAprKSOfajgFZtJg.jpg)
/sathyam/media/post_banners/da9FwK4eXeAPAMP9NOXX.jpg)
/sathyam/media/post_banners/D7LGtXVLAoaT17FYoqj7.jpg)