പൊളിറ്റിക്സ്
പ്രതിപക്ഷ നേതാവിന്റെ മലയോര പ്രചാരണ ജാഥ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് വേദിയാകുമോ ? ജാഥയില്‍ സഹകരിപ്പിക്കണമെന്ന ആവശ്യവുമായി അന്‍വര്‍ സതീശനെ കണ്ടു, തീരുമാനം അറിയിക്കാമെന്ന് സതീശന്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതോടെ അന്‍വറിനെ തള്ളാനും കൊള്ളാനും വയ്യാതെ കോണ്‍ഗ്രസും
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
പാലക്കാട് എലപ്പുളളി മദ്യനിർമാണശാലയെ തളളാനും കൊളളാനും കഴിയാതെ വെട്ടിലായി സി.പി.ഐ. പരിസ്ഥിതി വാദം ഉയർത്തിപ്പിടിക്കുന്ന പാർട്ടിക്ക് ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പുളള പദ്ധതിയെ എങ്ങനെ അനുകൂലിക്കാനാകും ? മന്ത്രിമാരെ കുറ്റപ്പെടുത്തി കൈയ്യൊഴിയാൻ ബിനോയ് വിശ്വത്തിനാവില്ല. പാർട്ടി സെക്രട്ടറി മറ്റുളളവരുടെ കൈയ്യിലെ കളിപ്പാവയോ ?
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തി സിഎജി റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാർ കിറ്റുകൾ വാങ്ങിക്കൂട്ടിയത് 300 ഇരട്ടി കൂടുതൽ വില നല്കി. സർക്കാരിന് നഷ്ടം 10.23 കോടി രൂപ ! അഴിമതി ചൂണ്ടിക്കാട്ടി വി.ഡി സതീശനും വിഷ്ണുനാഥും ഉന്നയിച്ച ആരോപണങ്ങൾ അക്ഷരം പ്രതി ശരിയെന്ന് വ്യക്തം. വീണ്ടും വെട്ടിലായി സിപിഎമ്മും സർക്കാരും !