പൊളിറ്റിക്സ്
ഡോ. ഹാരിസ് ചിറയ്ക്കലിനെ വേട്ടയാടാൻ അനുവദിക്കില്ല, സർക്കാർ നടപടിയെടുത്താൽ നേരിടുമെന്ന് വി.ഡി സതീശൻ. ആരോഗ്യ മന്ത്രിയുടെ വാക്കിന് ഒരുവിലയുമില്ലെന്ന് വ്യക്തമായി. സ്റ്റോറിൽ ഇരുന്ന സാധനം കാണാതായതിന് ഡോക്ടർ എങ്ങനെ ഉത്തരവാദിയാകും ? ഡോക്ടർമാരുടെ വായ അടപ്പിക്കാനുള്ള സർക്കാർ ശ്രമം നടക്കില്ലെന്നും പ്രതിപക്ഷനേതാവ്
സി.പി.എം ആസ്ഥാനമായിരുന്ന എ.കെ.ജി സെന്റർ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ചത് 15സെന്റാണെങ്കിലും ഇപ്പോൾ കൈവശമുള്ളത് നഗരമദ്ധ്യത്തിലെ 55സെന്റ്. ഭൂമി അനുവദിച്ചതിന്റെയടക്കം ഒറ്റ ഫയലും കാണാനില്ല. ഭൂനികുതി വാങ്ങാൻ വിസമ്മതിച്ച് റവന്യൂ വകുപ്പ്. കൈയ്യേറ്റ ഭൂമി തിരിച്ചെടുക്കുന്നതിൽ ഗവർണർ ഇടപെടുന്നു. ഗവർണർ-സർക്കാർ പോരിന് അടുത്ത വഴി തുറക്കുന്നു
പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വിമർശിച്ച വെള്ളാപ്പള്ളിക്ക് പിന്നിൽ പാർട്ടിയിലെ ചിലരുണ്ടെന്ന് ആരോപണമുയരുന്നു. സുധാകരപക്ഷത്തെ നയിക്കുന്ന കെ.പി.സി.സി ഉന്നതനെതിരെ വീണ്ടും ആരോപണമുന. വെള്ളാപ്പള്ളിയുടെ വിമർശനത്തെ എതിർത്ത് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മാത്യു കുഴൽനാടൻ എം.എൽ.എയും
സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനം.. അന്നു വി.എസിനെ സമ്മേളനത്തില്‍ അധിക്ഷേപിച്ചു സംസാരിച്ച യുവ നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നൽകിയെന്നും ആരോപണം. വി.എസിന്റെ മരണ ശേഷം നേതാക്കളുടെ വെളിപ്പെടുത്തലിലും യുവ നേതാക്കളെ സംരക്ഷിച്ചു പാര്‍ട്ടി. സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം