Powered by :
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ ചിപ്സെറ്റും, 12 ജിബി റാം എന്നിവയാണ് സാംസങ് ഗാലക്സി എസ് 25 അൾട്രയിൽ വരുന്നത്. കൂടാതെ 256 ജിബി, 512 ജിബി, 1 ടിബി - മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.
Share this article
If you liked this article share it with your friends.they will thank you later