ഓക്സിജൻ ഡിജിറ്റൽ ഷോപ്
ന്യൂജന്‍ ട്രെന്‍ഡ് ആയ മാക്ബുക്ക് ലാപ്ടോപ്പുകള് 77990 രൂപ മുതലും i3 ലാപ്ടോപ്പുകള് വെറും 29990 മുതലും. എല്‍.ഇ.ഡി ടി.വികള്‍ 5999 രൂപ മുതല്‍. 43 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികള്ക്കുപോലും 12999 രൂപ. 499 രൂപ മുതല്‍ ഫോണുകള്‍. 1.3 ടൺ എസികള്‍ 23990 മുതല്‍. അതിശയിപ്പിക്കുന്ന വിലക്കുറവുമായി ഓക്സിജന്‍ ഷോറൂമുകളില്‍ ക്രിസ്തുമസ് മെഗാ സെയില്‍ 23 മുതല്‍ 27 വരെ
കറന്റ് ചാര്‍ജ് വര്‍ധനവോടെ മലയാളിയുടെ കുടുംബ ബജറ്റ് താളം തെറ്റി. അതിനൊപ്പം വീട്ടിലെ പഴയ ഫൈവ് സ്റ്റാര്‍ ഗൃഹോപകരണങ്ങളും പണി തരുന്നു ! അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഫൈവ് സ്റ്റാര്‍ ഗൃഹോപകരണങ്ങള്‍ക്ക് ഇപ്പോള്‍ വെറും ടു സ്റ്റാര്‍ മൂല്യം മാത്രം. ഇതു വഴി പോക്കറ്റ് ചോരുന്നത് 50 രൂപ മുതല്‍ 400 രൂപ വരെ ! 50 യൂണിറ്റ് വരെ ഉപഭോഗവും കൂടൂം. സാഹചര്യം കണ്ടറിഞ്ഞു ലാഭകരമായതിലേയ്ക്ക് മാറാന്‍ പായ്ക്കേജ് ഒരുക്കി ഓക്സിജന്‍ പോലുള്ള ഷോറൂമുകളും രംഗത്ത്
ദിവസം 36 രൂപ മുതല്‍ മുടക്കിയാല്‍ ഒരു എല്‍ഇഡി ടിവി. ഒപ്പം സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ്സ്, സൗണ്ട് ബാര്‍ തുടങ്ങി കൈനിറയെ സമ്മാനങ്ങള്‍. ദിവസം 30 രൂപ മുതല്‍ റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ - ഒപ്പം കൈനിറയെ സമ്മാനങ്ങളും. ദീപാവലി ഫ്ലാഷ് സെയിലില്‍ ഓണ്‍ലൈന്‍ വിപണിയെ കടത്തിവെട്ടാന്‍ വമ്പന്‍ ഇഎംഐ സ്കീമുകളും തകര്‍പ്പന്‍ ഓഫറുകളുമായി ഓക്സിജന്‍ ദീപാവലി ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഫ്ലാഷ് സെയില്‍ നവംബര്‍ 10 മുതല്‍ 14 വരെ !