ഓക്സിജൻ ഡിജിറ്റൽ ഷോപ്
ഓണം ഓഫറുകള്‍ നഷ്ടപ്പെട്ടതില്‍ നിരാശരായവര്ക്കായി ഓക്സിജിനില് വീണ്ടും 'ഡേ ആന്‍ഡ് നൈറ്റ്' സെയില്‍. ഉപഭോക്താക്കളെക്കാത്ത് സ്പെഷല്‍ ഓഫറുകള്‍. സ്പെഷ്യൽ സെയില്‍ പാലായും കാഞ്ഞിരപ്പള്ളിയും ചങ്ങനാശേരിയും ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഷോറൂമുകളില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 12 വരെ
ഓണത്തിനു ഏറ്റവും വലിയ വിലക്കുറവുമായി ഓക്സിജനില്‍ ഓണം മഹാ വില്പന സെപ്റ്റംബര്‍ 13 മുതല്‍. തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍ക്ക് സ്റ്റോക്ക് അവസാനിക്കും വരെ 50% വിലക്കുറവില്‍ വാങ്ങാം. ബോട്ട് ഗാഡ്ജറ്റുകള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം. ബംബര്‍ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകള്‍
ഓക്സിജന്റെ പുതിയ വലിയ വലിയ ഷോറും ചങ്ങനാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു