പിന്നാമ്പുറങ്ങള്‍
പ്രവാസികള്‍ അവരുടെ വേദനകളും സങ്കടങ്ങളും നാട്ടിൽ അറിയിക്കാറില്ല. അതറിയിച്ചാല്‍ അവരുടെ കുടുംബങ്ങളിൽ നിന്ന് പണ്ടേ മുറവിളികൾ ഉയർന്നേനെ. പക്ഷേ ഇനിയും എത്രനാള്‍ അങ്ങനെ സഹിക്കാന്‍ കഴിയും എന്നറിയില്ല. പ്രവാസിയുടെ സങ്കടങ്ങളിൽ ഇപ്പോഴല്ലാതെ എപ്പോഴാണ് സർക്കാരുകൾ ഇടപെടുക ? ഈ സമയത്ത് ഇന്ത്യാ ഗവണ്മെന്റ് എടുക്കേണ്ട തീരുമാനം സുപ്രീംകോടതി അല്ല പറയേണ്ടത് - ഒരു പ്രവാസിയുടെ കുറിപ്പ് ഇങ്ങനെ ..
ആരാച്ചാര്‍ക്കും പാറാവുകാര്ക്കുമെതിരെ അസഭ്യം വിളി. സെല്ലിന്റെ ഇരുമ്പഴിയിൽ ചവിട്ടിയും തൊഴിച്ചും ക്ഷോഭപ്രകടനം. പ്രതികള്‍ മരണത്തെ ഭയന്ന് കഴിഞ്ഞത് തൂക്കുമരത്തിൽനിന്ന് 5 മീറ്റർ മാത്രം ദൂരത്തില്‍. നിര്‍ഭയയുടെ മരണത്തിനു 7 വർഷവും 3 മാസവും 3 ദിവസവും കഴിഞ്ഞ് തൂക്കിലേറ്റുന്നതിനു തൊട്ടുമുന്‍പ് പ്രതികള്‍ പ്രതികരിച്ചതിങ്ങനെ.. ഇനിയില്ല ഇവർക്കായി ഈ മണ്ണിലൊരു പുലരി !
പ്രവാസ ജീവിത൦ കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കാമുകനൊപ്പം പോയ ഭാര്യയില്‍ നിന്നും മക്കളെ വാങ്ങിയത് അഞ്ചര ലക്ഷം രൂപക്കെന്ന് ബിഗ് ബോസ് താരം സോമദാസ് ! പറഞ്ഞത് പച്ചക്കള്ളമെന്നും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പാട്ടുകാരനായപ്പോള്‍ സോമദാസിന് പരസ്ത്രീ ബന്ധം തുടങ്ങിയെന്ന് മുന്‍ ഭാര്യ സൂര്യ ! ബിഗ് ബോസ് വെളിപ്പെടുത്തല്‍ വിവാദമായപ്പോള്‍ ..