Recommended
തസ്കരന്മാർ വിലസുന്നു.. ഉറങ്ങാൻ ഭയന്ന് ജനം ! മോഷണം തടയാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ്
കെസിബിസി മാധ്യമ അവാർഡിനെ ചൊല്ലി സീറോ മലബാർ സഭയിൽ വിശ്വാസികൾ പ്രതിഷേധത്തിൽ ! സഭയെ ഒറ്റുകൊടുത്തയാൾക്ക് അവാർഡ് നൽകിയെന്ന് ആക്ഷേപം. പുരസ്ക്കാര ജേതാവ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിസന്ധിയിലാക്കിയ വ്യക്തിയെന്നും ആരോപണം ! എറണാകുളത്തെ വിമതരുടെ ഇഷ്ടക്കാരന് അവാർഡ് നൽകിയതിൽ വിവാദം പുകയുന്നു
ട്രെയിൻ യാത്രയിൽ വിപ്ലവം സൃഷ്ടിച്ച് വന്ദേഭാരത് സ്ലീപ്പർ വരുന്നു. കേരളത്തിന് രണ്ട് ട്രെയിനുകൾ കിട്ടിയേക്കും. ചൂടുവെള്ളത്തിൽ കുളിക്കാം, സീറ്റുകളിൽ കട്ടിയുള്ള കുഷ്യനും, ഓട്ടോമാറ്റിക് ഡോറുകളും, ലഗേജ് റൂമും. വന്ദേസ്ലീപ്പറിന്റെ വരവ് വമ്പൻ ഫീച്ചറുകളുമായി. സാധാരണക്കാർക്കും താങ്ങാവുന്ന ടിക്കറ്റ്നിരക്ക്. ലോകോത്തര സുരക്ഷയോടെ വന്ദേസ്ലീപ്പറിൽ ഇനി കുതിച്ചുപായാം
എ.ഡി.എം നവീൻബാബുവിന്റെ മരണത്തിലെ നേരറിയാൻ സി.ബി.ഐ വന്നേക്കും. ജില്ലാ കളക്ടറും ഗൂഢാലോചനയുടെ ഭാഗമെന്ന് കുടുംബം. ആത്മഹത്യാക്കുറിപ്പ് മുക്കിയ പോലീസ്, കുടുംബമെത്തും മുൻപേ ഇൻക്വസ്റ്റും പോസ്റ്റുമാർട്ടവും നടത്തി. ദിവ്യയ്ക്കെതിരേ കേസെടുത്തതൊഴിച്ചാൽ അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. പോലീസ് അട്ടിമറിച്ച കേസിൽ സി.ബി.ഐ സത്യം തെളിയിക്കുമോ