Recommended
സി.പി.എമ്മിൽ നിന്നും 75 കഴിഞ്ഞവർ 'ഔട്ട്' ആകുന്നതോടെ സംസ്ഥാന നേതൃനിരയിലേക്ക് എത്തുക മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ. മന്ത്രിമാരായ ആർ.ബിന്ദുവിനും വീണാ ജോർജിനും സാധ്യതകളേറെ. ഡിവൈഎഫ്ഐ നേതാക്കളും യുവ എംഎൽഎമാരും ഇത്തവണ പരിഗണിക്കപ്പെടും. മാധ്യമ പ്രവർത്തനം മതിയാക്കി സിപിഎമ്മിൽ ചേർന്ന എം.വി നികേഷ് കുമാറിനും സാധ്യത. പി.ജയരാജൻ ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയേറ്റിന് പുറത്ത്
ഡൽഹിയിൽ നിന്നും കോൺഗ്രസിലെ പൊട്ടിത്തെറി വാർത്തകൾ പ്രതീക്ഷിച്ചവർക്ക് നിരാശ. ഹൈക്കമാൻഡുമായുളള കേരളത്തിലെ നേതാക്കളുടെ കൂടിക്കാഴ്ചയിൽ നിന്ന് പുറത്ത് വരുന്നത് ഐക്യകാഹളം. നിർണായക യോഗത്തിൽ ചർച്ചയായത് നേതൃമാറ്റമല്ല, ഭരണ മാറ്റം. പാർട്ടിക്കെതിരെ വായിൽതോന്നിയത് വിളിച്ചുപറയുന്ന നേതാക്കൾക്ക് കർശന താക്കീത്. ഏത് ഉന്നത നേതാവായാലും നടപടി ഉറപ്പെന്ന് മുന്നറിയിപ്പ്
സിപിഐയെ വെട്ടിലാക്കി മുൻ എംഎൽഎ പി.രാജുവിൻെറ മരണവും കുടുംബത്തിന്റെ വെളിപ്പെടുത്തലും. തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സിപിഐയിൽ നിന്നും രാജുവിന് നീതി ലഭിച്ചില്ലെന്ന തുറന്നുപറച്ചിൽ വഴിവച്ചത് വൻ വിവാദങ്ങൾക്ക്. കെ.ഇ ഇസ്മയിലിന്റെ ഫെയിസ്ബുക്ക് കുറിപ്പുകൂടിയായപ്പോൾ പ്രശ്നം കുഴഞ്ഞുമറിഞ്ഞു. രണ്ട് തവണ എംഎൽഎയായിരുന്ന നേതാവിനെ പന്ത് തട്ടിയ സിപിഐക്ക് ഇത് കാലം കാത്തുവച്ച പണി !
കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിൻെറ ടീമിലും ചാരന്മാരോ ? പുതിയ കെപിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നൽകിയ കനഗോലുവിൻെറ ടീമില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നുവെന്നും ഇടത് കേന്ദ്രങ്ങളുമായി ഇവര്‍ക്കുള്ള അഭേദ്യ ബന്ധവും ചൂണ്ടിക്കാട്ടി ചാരനെ കൈയ്യോടെ 'പൊക്കി' നേതാക്കള്‍. പ്രസിഡന്റ് പാനല്‍ ചോര്‍ത്തിയതും മുന്‍ മാധ്യമപ്രവര്‍ത്തകനായ 'ചാരന്'
കൊല്ലത്തെ ആഴക്കടലിൽ മണൽ ഖനനം നടത്തിയാൽ ഭവിഷ്യത്ത് ഗുരുതരമെന്ന മുന്നറിയിപ്പുമായി കേരള സർവകലാശാല. കടലിൽ മത്സ്യങ്ങളുടെയും ജീവികളുടെയും വംശനാശമുണ്ടാവും. പവിഴപ്പുറ്റുകൾ ഇല്ലാതാവും. പാറക്കെട്ടുകൾ തകരുന്നത് അതിശക്തമായ മണ്ണൊലിപ്പുണ്ടാക്കും. ശക്തമായ തിരമാലകൾക്കും കൊടുങ്കാറ്റുകൾക്കും ഇടയാക്കും. തീരശോഷണം കൂടും. ഖനനം സമുദ്ര ആവാസ വ്യവസ്ഥകളെ നശിപ്പിക്കുമെന്നും മുന്നറിയിപ്പ്
എൻ.സി.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനം ഉറപ്പിച്ച് തോമസ്. കെ. തോമസ്. പദവിയിലെത്തുന്നത് 14 ജില്ലാ അധ്യക്ഷന്മാരുടേയും പിന്തുണയോടെ. ശശീന്ദ്രനും ഒപ്പമുളളവരും നിലപാട് ആവർത്തിച്ചതോടെ അധ്യക്ഷസ്ഥാനം കൈവിട്ടുപോയില്ല. സി.പി.എമ്മിന്റെ പിന്തുണ കൂടിയായപ്പോൾ പി.സി.ചാക്കോ പത്തി മടക്കി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനമുണ്ടെങ്കിലും ചാക്കോയ്ക്ക് ഇനി 'ക്ഷീണ' കാലം !
ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സി.പി.ഐയിൽ വൻ പൊട്ടിത്തെറി. സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം ബിനോയ് വിശ്വം അട്ടിമറിച്ചെന്ന് ആക്ഷേപം. സി.പി.എമ്മിന്റേയും മുഖ്യമന്ത്രിയുടേയും സമ്മർദ്ദത്തിന് പാർട്ടി സെക്രട്ടറി വഴങ്ങി കൊടുത്തെന്നും വിമർശനം. പാർട്ടി നിലപാട് ബലികഴിച്ചത് ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ വച്ചും !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/09/ZfTdgBrNBnUfaKT78ifj.jpg)
/sathyam/media/media_files/2025/03/05/2iDaD6Vq2616FtdUeAyQ.jpg)
/sathyam/media/media_files/2025/02/28/congres-meet-277681.jpg)
/sathyam/media/media_files/2025/02/28/M6p4FKh9YWqrAxL14KoV.jpg)
/sathyam/media/media_files/2025/02/27/untitledr-407519.jpg)
/sathyam/media/media_files/2025/02/27/congress-flag-main-955890.webp)
/sathyam/media/media_files/2025/02/27/02-893284.webp)
/sathyam/media/media_files/pbVYrdcFZ1zzJlklTQog.jpg)
/sathyam/media/media_files/2025/02/24/8AQF2pGsvw1aIp0aeOrL.webp)
/sathyam/media/media_files/2025/02/02/VOh30FGYPdv4Kri8NiPV.jpg)