isro
'ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി'. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ 'നിലാവ് കുടിച്ച സിംഹങ്ങള്‍' പിൻവലിച്ചു
2040-ൽ മനുഷ്യൻ ചന്ദ്രനിൽ, 2035ഓടെ സ്വന്തമായി ബഹിരാകാശനിലയം; ഐഎസ്ആർഒയ്ക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം
യാത്രയ്ക്കിടെ ആദ്യ സെൽഫിയെടുത്ത് ആദിത്യ എൽ1; ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആർഒ
കൗണ്ട് ഡൗണിലെ ആ ശബ്ധം ഇനിയില്ല; ഐഎസ്ആർഒ ശാസ്ത്രജ്ഞ വളർമതി അന്തരിച്ചു
വിക്ഷേപണത്തിന് തയാറായി ‘ആദിത്യ’; റോക്കറ്റുമായി ഉപഗ്രഹത്തെ ഘടിപ്പിച്ചു
അന്ന് ഐഎസ്ആര്‍ഒയെ പരിഹസിച്ചു, ഇന്ന് പ്രശംസ; വാര്‍ത്തകളിലിടം പിടിച്ച് പാകിസ്ഥാന് മുന്‍ മന്ത്രി
വി.എസ്.എസ്.സിയിൽ ആൾമാറാട്ടത്തിലൂടെ ജോലിയിൽ കയറിക്കൂടാൻ ശ്രമിച്ച ഹരിയാനാ സംഘത്തിന് പിന്നിൽ ആര്. ഹരിയാനയിൽ നിന്നുമാത്രം അപേക്ഷിച്ചത് 489 പേർ. വിമാനത്തിൽ പറന്നെത്തി തട്ടിപ്പിന് പണമൊഴുക്കിയത് ആര്. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ പഴുത് മുതലെടുത്തുള്ള തട്ടിപ്പിൽ വിശദ അന്വേഷണത്തിന് കേന്ദ്രം.
രാജ്യത്തിന്റെ അഭിമാനമായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഹൈടെക്ക് കോപ്പിയടിയും ആൾമാറാട്ടവും നടത്തി ജോലി നേടാനാവുമോ. വമ്പൻ തട്ടിപ്പുമായി ഹരിയാന സംഘം. സാമ്പത്തിക, സാങ്കേതിക സഹായം നൽകാൻ പുറമെനിന്ന് ആളുണ്ടെന്ന് പോലീസ്. ആസൂത്രകരെയും സഹായിച്ചവരെയും തേടി കേന്ദ്ര ഏജൻസികളും. തിരുവനന്തപുരത്ത് നടന്നത് രാജ്യത്തെ നടുക്കിയ പരീക്ഷാ തട്ടിപ്പ്