ലേഖനങ്ങൾ

65 കഴിഞ്ഞവര്‍ക്ക് ബാങ്ക് ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നിവ ലഭിക്കില്ല. 65-70 കഴിഞ്ഞാല്‍ അവരുടെ ശിഷ്ടജീവിതത്തിന് ഗ്യാരണ്ടിയില്ലാത്തതാണ് കാരണം. അപ്പോള്‍ പിന്നെ നേതാക്കള്‍ക്കു മാത്രമെന്തിനാണ് ഇളവ്. 1980 മുതലുള്ള നമ്മുടെ വയോധികരായ മുഖ്യമന്ത്രിമാരൊക്കെ അമേരിക്കയില്‍ പോയി ചികിത്സിച്ചുവന്നവരാണ്. അവരുടെ രോഗാവസ്ഥയും ആരോഗ്യ പരിരക്ഷയും എന്തിനാണ് സര്‍ക്കാര്‍ വഹിക്കുന്നത്. അവര്‍ ഇത്ര ക്ലേശം അനുഭവിച്ച് നാട് ഭരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം. 70 കഴിഞ്ഞ നേതാക്കള്‍ വീട്ടിലേയ്ക്ക് മടങ്ങട്ടെ - ലേഖനം കേരളം
65 കഴിഞ്ഞവര്‍ക്ക് ബാങ്ക് ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നിവ ലഭിക്കില്ല. 65-70 കഴിഞ്ഞാല്‍ അവരുടെ ശിഷ്ടജീവിതത്തിന് ഗ്യാരണ്ടിയില്ലാത്തതാണ് കാരണം. അപ്പോള്‍ പിന്നെ നേതാക്കള്‍ക്കു മാത്രമെന്തിനാണ് ഇളവ്. 1980 മുതലുള്ള നമ്മുടെ വയോധികരായ മുഖ്യമന്ത്രിമാരൊക്കെ അമേരിക്കയില്‍ പോയി ചികിത്സിച്ചുവന്നവരാണ്. അവരുടെ രോഗാവസ്ഥയും ആരോഗ്യ പരിരക്ഷയും എന്തിനാണ് സര്‍ക്കാര്‍ വഹിക്കുന്നത്. അവര്‍ ഇത്ര ക്ലേശം അനുഭവിച്ച് നാട് ഭരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം. 70 കഴിഞ്ഞ നേതാക്കള്‍ വീട്ടിലേയ്ക്ക് മടങ്ങട്ടെ - ലേഖനം