ദിലീപ് ഫോണുകള്‍ ഹാജരാക്കിയേ മതിയാകൂ എന്ന നിലയിലേയ്ക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്; ഒന്നുകില്‍ ഫോണുകള്‍ ഹാജരാക്കുക, അല്ലെങ്കില്‍ അറസ്റ്റിനു തയ്യാറാവുക എന്ന സ്ഥിതി! ദിലീപിനു മുട്ടു മടക്കേണ്ടി വരുമോ ? വരും മണിക്കൂറുകള്‍ ദിലീപിനും ക്രൈംബ്രാഞ്ചിനും നിര്‍ണായകം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്കു വി.എസ് നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാകണം! അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളിക്കു മാനനഷ്ടമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഈ വിധി എല്ലാ രാഷ്ട്രീയക്കാരെയും പഠിപ്പിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പല കോളജുകളിലും തെരഞ്ഞെടുപ്പു വരുമ്പോള്‍ സംഘര്‍ഷമുണ്ടാവുക പതിവാണ് ! ചെറിയ ഏറ്റുമുട്ടലുകളോടെ ഇതൊക്കെയും തീരുകയാണ് പതിവ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്രമാത്രം പകയും വൈരാഗ്യവുമുണ്ടാവാന് എന്താണു കാരണം ? ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ് ശ്രമിക്കേണ്ടത്. അക്രമം നടത്തുന്നവരെ, കൊല്ലുന്നവരെ, ഒരു പാര്‍ട്ടിയും സംരക്ഷിക്കുകയില്ലെന്നു വന്നാല്‍ ഇതുപോലെയുള്ള ഭീകര സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സര്‍ക്കാര്‍ ഭാഗത്ത് കെ-റെയിലിന്റെ പ്രചാരണ നേതൃത്വം പിണറായിക്കുതന്നെ ! മറുവശത്ത് കെപിസിസിയും പ്രതിപക്ഷവും പരിസ്ഥിതിക്കാരും മറ്റു വിദഗ്ദ്ധരും. കെ-റെയില്‍ പദ്ധതിക്കനുകൂലമായും പ്രതികൂലമായും രണ്ടു വശത്തായി രണ്ടു നിര. കളം തയ്യാര്‍. ഇനി കാണാനിരിക്കുന്നത് കെ റെയില്‍ യുദ്ധമോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സില്‍വര്‍ ലൈന്‍ പദ്ധതി മുതല്‍ ദേശീയ പാതകളുടെ വികസനം, പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള വളര്‍ച്ച എന്നിങ്ങനെ പല മേഖലകളില്‍ വളര്ച്ചകണ്ടെത്താന് രണ്ടാം പിണറായി സര്‍ക്കാര്‍ വലിയ ശ്രമത്തിലാണ്; ഈ വര്‍ഷം കേരളം കാണാന്‍ പോകുന്ന പ്രധാന രാഷ്ട്രീയ വിഷയവും സില്‍വര്‍ ലൈന്‍ സംബന്ധിച്ച ഏറ്റുമുട്ടലുകളാകും! പുതിയ വര്‍ഷം പുതിയ പ്രതീക്ഷ- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/3KMZtujKH2CdlW8ztPjF.jpg)
/sathyam/media/post_banners/mJzL8f3Z3dG0paC2lQjr.jpg)
/sathyam/media/post_banners/sjwZBvgveDSbIoHuCokm.jpg)
/sathyam/media/post_banners/usplGvpN74NFDI6iW0nx.jpg)
/sathyam/media/post_banners/gVhyKHNN8OCB3jSugcFK.jpg)
/sathyam/media/post_banners/zQtBEFKfyoxaKHlwlmyL.jpg)
/sathyam/media/post_banners/8HuB4kGPWSnaHO6OiNvO.jpg)
/sathyam/media/post_banners/aExbF2nXcS1ExjoUeja7.jpg)
/sathyam/media/post_banners/sjuhfsfPSwddal3FSVm3.jpg)
/sathyam/media/post_banners/95bzpxXpO5L8AkoJJISC.jpg)