ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍

പാഠങ്ങള്‍ ശരിക്കു പഠിച്ച് പാര്‍ട്ടി ലൈനില്‍ വന്നില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിക്കു പുറത്ത് ! ഇത്രയും കൃത്യമായ വഴിയേതെന്നുകൂടി പരിശോധിക്കാം. കുറെ ദിവസം മുമ്പ് ജെയ്പ്പൂരില്‍ കോണ്‍ഗ്രസ് ഒരു മഹാറാലി സംഘടിപ്പിച്ചു. വേദിയിലെ നേതാക്കള്‍ക്കു ജനം സിന്ദാബാദ് വിളിച്ചു. ആരൊക്കെയാണു നേതാക്കള്‍ എന്നല്ലേ ? സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര. അമ്മയും മകനും മകളും !  തരൂരും കൂട്ടരും പറയുന്ന വഴിയേ തിരിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ദുരന്തമാകും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്unused
പാഠങ്ങള്‍ ശരിക്കു പഠിച്ച് പാര്‍ട്ടി ലൈനില്‍ വന്നില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിക്കു പുറത്ത് ! ഇത്രയും കൃത്യമായ വഴിയേതെന്നുകൂടി പരിശോധിക്കാം. കുറെ ദിവസം മുമ്പ് ജെയ്പ്പൂരില്‍ കോണ്‍ഗ്രസ് ഒരു മഹാറാലി സംഘടിപ്പിച്ചു. വേദിയിലെ നേതാക്കള്‍ക്കു ജനം സിന്ദാബാദ് വിളിച്ചു. ആരൊക്കെയാണു നേതാക്കള്‍ എന്നല്ലേ ? സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര. അമ്മയും മകനും മകളും ! തരൂരും കൂട്ടരും പറയുന്ന വഴിയേ തിരിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ദുരന്തമാകും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ആരാണീ കര്‍ഷകര്‍ ? അവര്‍ സാധാരണക്കാരാണ് !  നിലം ഉഴുതു മറിച്ച് വിത്തു വിതച്ച് ധാന്യം കൊയ്‌തെടുത്തു രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നല്‍കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവര്‍. സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നതുതന്നെയാണ് കര്‍ഷകരുടെ വിജയ കാരണം. രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതിരുന്നത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാനും സഹായിച്ചു. ബി.ജെ.പിക്കെതിരെ പുതിയൊരു ശാക്തിക ചേരി വളര്‍ന്നു വന്നിരിക്കുന്നു ! രാഷ്ട്രീയക്കാരുടെ പിന്തുണയേതുമില്ലാതെ. കര്‍ഷകരാണ് ഇന്ത്യയിലെ യഥാര്‍ത്ഥ പ്രതിപക്ഷം, പ്രതീക്ഷ... - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്unused
ആരാണീ കര്‍ഷകര്‍ ? അവര്‍ സാധാരണക്കാരാണ് ! നിലം ഉഴുതു മറിച്ച് വിത്തു വിതച്ച് ധാന്യം കൊയ്‌തെടുത്തു രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നല്‍കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവര്‍. സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നതുതന്നെയാണ് കര്‍ഷകരുടെ വിജയ കാരണം. രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതിരുന്നത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാനും സഹായിച്ചു. ബി.ജെ.പിക്കെതിരെ പുതിയൊരു ശാക്തിക ചേരി വളര്‍ന്നു വന്നിരിക്കുന്നു ! രാഷ്ട്രീയക്കാരുടെ പിന്തുണയേതുമില്ലാതെ. കര്‍ഷകരാണ് ഇന്ത്യയിലെ യഥാര്‍ത്ഥ പ്രതിപക്ഷം, പ്രതീക്ഷ... - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്