30
Friday September 2022

ഇതാണെന്റെ അമ്മ. പരിസരബോധം വീണ്ടെടുത്തു നെഹ്രു ആ അമ്മക്ക് നേരെ കൈകൂപ്പിയപ്പോൾ അമ്മയോടായി കാമരാജ് പറഞ്ഞു .....ഇതാണമ്മേ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു.തികച്ചും ആശ്ചര്യം കൂറിയ ആ...

ഡോക്ടറാക്കാന്‍ സ്കൂളിലേയ്ക്ക് അയച്ച മകന്‍ താന്‍ പഠിപ്പിക്കുന്ന സ്കൂളിൽ സമരം വിളിച്ചപ്പോള്‍ മകനെ വീട്ടില്‍ കയറ്റുന്നത് അച്ഛന്‍ വിലക്കി. രാത്രി വൈകി മകന്‍ ഒളിച്ചും പാത്തും വീട്ടിലെത്തുമ്പോള്‍...

കൊറോണ വൈറസ് അതീവ അപകടകാരിയാണെന്ന സത്യവും വുഹാനിലെ സ്ഥിതിയും മറച്ചുവച്ചു. ചൈനയോട് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ജർമ്മനി നോട്ടീസ് അയച്ചു

പ്രവാസികള്‍ അവരുടെ വേദനകളും സങ്കടങ്ങളും നാട്ടിൽ അറിയിക്കാറില്ല. അതറിയിച്ചാല്‍ അവരുടെ കുടുംബങ്ങളിൽ നിന്ന് പണ്ടേ മുറവിളികൾ ഉയർന്നേനെ. പക്ഷേ ഇനിയും എത്രനാള്‍ അങ്ങനെ സഹിക്കാന്‍ കഴിയും എന്നറിയില്ല....

കോവിഡ് 19പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിനു വേണ്ടി ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ മുൻനിര താരങ്ങൾ.

ച​ക്കി​ക്കൊ​ത്തൊ​രു ച​ങ്ക​ര​ൻ എ​ന്ന​തു വെ​റു​മൊ​രു പ​ഴ​മൊ​ഴി​യ​ല്ല. മോ​ദി​ക്കൊ​ത്തൊ​രു ട്രം​പ് എ​ന്ന​താ​കും പു​തി​യ​കാ​ല​ത്തെ മൊ​ഴി

പ്രവാസ ജീവിത൦ കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കാമുകനൊപ്പം പോയ ഭാര്യയില്‍ നിന്നും മക്കളെ വാങ്ങിയത് അഞ്ചര ലക്ഷം രൂപക്കെന്ന് ബിഗ്‌ ബോസ് താരം സോമദാസ് ! പറഞ്ഞത് പച്ചക്കള്ളമെന്നും...

പാലാക്കാരുടെ കള്ളിന്‍റെയും ഷാപ്പിലെ കറിയുടെയും രുചിയൊന്നു വേറെ തന്നെ, ചരിത്രവും ! മരപ്പട്ടിയും വാവലും വിത്ത് പാകി, പ്രകൃതി താലോലിച്ച് 'പനപോലെ' വളര്‍ത്തി, പൂങ്കുലയിലൊളിപ്പിച്ച കൊതിപ്പിയ്ക്കുന്ന 'മധുരസലഹരി'...

നിയമസഭകൾ മാറി മറിയുമ്പോൾ ലോക്‌സഭാ എന്നും യുഡിഎഫിനോടോപ്പം നിന്ന ചരിത്രമേ കേരളത്തിലുള്ളൂ. ഇടതുപക്ഷം എത്ര ഭയങ്കര സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയാലും കുലുങ്ങാതെ തിരഞ്ഞെടുപ്പ്

സി കെ പത്മനാഭൻ നല്ലൊരു കമ്മ്യുണിസ്റ്റ് ആയിരുന്നു എന്നാണ് കേട്ടുകേൾവി. അദ്ദേഹം അവിടെത്തന്നെ നിന്നിരുന്നെങ്കിൽ കേവലം ഒരു മന്ത്രിയെങ്കിലും ആയിപ്പോയേനെ ! ഒകെ വാസു ബിജെപിയുടെ കണ്ണൂർ...

മാസാമാസമുള്ള ഗുരുവായൂർ യാത്രകളിലൂടെ കേരളത്തിലെ ബിജെപിയുടെ വളർച്ചയെ ഇല്ലാതാക്കിയ തന്ത്രഞ്ജത ! കൊക്കക്കോളക്ക് പെപ്സി പോലെ ബെന്‍സിന് ബിഎം ഡബ്ള്യു പോലെ ഐ ഗ്രൂപ്പിന് എന്നും ആന്റണി...

ലീഡറെ മാളയിൽ തറ പറ്റിക്കുവാൻ തൃശൂരിലെ പ്രമുഖരായ മാനുവൽ സൺസ് ആയിരുന്നു രാജേട്ടന്റെ പേരിൽ ഗുണ്ടാ കളികൾ പുറത്തെടുത്തത്. രാജേട്ടൻ ഒരിക്കലും പിന്നിൽ നിന്നും ആക്രമിക്കുന്ന ആളല്ല....

ഹൈദരാബാദിലുള്ള രാമോജി ഫിലിം സിറ്റിയിൽ കുഞ്ഞാലിമരക്കാർ ആകുന്ന ലാലേട്ടൻ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു. ഒടിയൻ എന്നത് ഒരു മഹാദുരന്തം ആയിരുന്നില്ലെങ്കിൽ, രണ്ടാമൂഴം എന്നത് പ്രാവർത്തികം ആയിരുന്നങ്കിൽ...

error: Content is protected !!