Column
കേരള സമൂഹത്തെ ഇന്നത്തെ നിലയില്‍ കെട്ടിപ്പടുത്തതില്‍ പ്രധാന പങ്കുവഹിച്ച പ്രമുഖ നേതാക്കളിലൊരാളാണ് ഗൗരിയമ്മ; വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റുകാരി, കൊമ്പന്മാരായ ഐ.എ.എസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്തിയ കരുത്തുറ്റ ഭരണാധികാരി, പാര്‍ട്ടിക്കകത്തും പുറത്തും ധീരതയോടെ തല ഉയര്‍ത്തി നിന്ന വനിത ! ഗൗരിയമ്മയെ ഇക്കഴിഞ്ഞ ദിവസം തലസ്ഥാന നഗരി വീണ്ടും ഓര്‍മിച്ചു- അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്
സി.പി.എമ്മിന്റെ കണ്ണൂരിലെ രണ്ടു നെടും തൂണുകളാണ് ഇ.പിയും പി.ജെയും; പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ചവരാണ് രണ്ടു പേരും, ജീവിക്കുന്ന രക്തസാക്ഷികളുമാണ് അവര്‍ ! ഇ.പി. ജയരാജനെതിരായ പരാതി രേഖാമൂലം എഴുതി നല്‍കണമെന്നതാണ് പി. ജയരാജന് മുന്നിലുള്ള വെല്ലുവിളി; പി. ജയരാജന്റെ ആരോപണങ്ങള്‍ എവിടെയെത്തും ? പി. ജയരാജനിലേക്കു നീങ്ങുകയാണ് രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകള്‍- അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്