Column

'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ ? എപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് ഒരു പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കിയിരുന്ന പത്രമാണ് 'മനോരമ'.  'മനോരമ'യുടെ പതിവു നയം കോണ്‍ഗ്രസ് അനുകൂല നിലപാടു തന്നെയാണ്. ഇവിടെയിപ്പോള്‍ കെ. സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 'മനോരമ'യ്ക്കു മറിച്ചൊരു നിലപാടില്ലതന്നെ എന്നു പറയുകയാണ് വേണു ചര്‍ച്ചാവിഷയമാക്കിയ 'മനോരമ' റിപ്പോര്‍ട്ട്.  വേണു ബാലകൃഷ്ണൻ 'മനോരമ' പത്രം തുറന്ന് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് എന്നെ കാണിച്ചു. "നിലപാടു വ്യക്തമാക്കി ഹൈക്കമാന്‍റ്; ഇതാണു മാറ്റം" എന്നു തലക്കെട്ട് ! സൂപ്പർ പ്രൈം ടൈം ചർച്ചയിൽ  മാതൃഭൂമിയും മനോരമയും തമ്മിലെന്ത് ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നുunused
'മനോരമ' ഉമ്മന്‍ ചാണ്ടിയെ കൈവിട്ടോ ? എപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് ഒരു പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കിയിരുന്ന പത്രമാണ് 'മനോരമ'. 'മനോരമ'യുടെ പതിവു നയം കോണ്‍ഗ്രസ് അനുകൂല നിലപാടു തന്നെയാണ്. ഇവിടെയിപ്പോള്‍ കെ. സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 'മനോരമ'യ്ക്കു മറിച്ചൊരു നിലപാടില്ലതന്നെ എന്നു പറയുകയാണ് വേണു ചര്‍ച്ചാവിഷയമാക്കിയ 'മനോരമ' റിപ്പോര്‍ട്ട്. വേണു ബാലകൃഷ്ണൻ 'മനോരമ' പത്രം തുറന്ന് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് എന്നെ കാണിച്ചു. "നിലപാടു വ്യക്തമാക്കി ഹൈക്കമാന്‍റ്; ഇതാണു മാറ്റം" എന്നു തലക്കെട്ട് ! സൂപ്പർ പ്രൈം ടൈം ചർച്ചയിൽ മാതൃഭൂമിയും മനോരമയും തമ്മിലെന്ത് ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു