Column

കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 1968 - 71 ബാച്ചിലെ 41 ബി കോം വിദ്യാർത്ഥികളിൽ 35 പേർ പഠിത്തം കഴിഞ്ഞു നേരേ ഗള്‍ഫിലേയ്ക്കു പറക്കുകയായിരുന്നു ! സെന്‍റ് തോമസിലെ ആദ്യത്തെ അഞ്ചു ബാച്ചുകളില്‍ ഭൂരിപക്ഷം കുട്ടികളും ബി കോം കഴിഞ്ഞയുടനെ ഗള്‍ഫില്‍ കുടിയേറി വലിയ ഭാഗ്യം കൈവരിച്ചു. തിരുവല്ലാ -കോഴഞ്ചേരി റോഡിനിരുവശവും ഉള്‍നാടുകളിലുമെല്ലാം ഗള്‍ഫ് പണത്തിന്‍റെ സമൃദ്ധി കാണാം. എയര്‍ ഇന്ത്യ തിരുവല്ലയില്‍, ടിക്കറ്റിങ്ങ് ഓഫീസും തുറന്നു. എഴുപതുകളില്‍ മലയാളികളെ ഗള്‍ഫിലെത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ വഹിച്ച പങ്കു മറക്കാനാകുമോ ? കോഴഞ്ചേരിയിലെ ഗൾഫ് പോക്കറ്റും കുവൈറ്റ് യുദ്ധമുണ്ടാക്കിയ വേദനയും ! എയര്‍ ഇന്ത്യയും കോഴഞ്ചേരിയും തമ്മിലെന്ത് ? - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ്ജ് എഴുതുന്നുunused
കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 1968 - 71 ബാച്ചിലെ 41 ബി കോം വിദ്യാർത്ഥികളിൽ 35 പേർ പഠിത്തം കഴിഞ്ഞു നേരേ ഗള്‍ഫിലേയ്ക്കു പറക്കുകയായിരുന്നു ! സെന്‍റ് തോമസിലെ ആദ്യത്തെ അഞ്ചു ബാച്ചുകളില്‍ ഭൂരിപക്ഷം കുട്ടികളും ബി കോം കഴിഞ്ഞയുടനെ ഗള്‍ഫില്‍ കുടിയേറി വലിയ ഭാഗ്യം കൈവരിച്ചു. തിരുവല്ലാ -കോഴഞ്ചേരി റോഡിനിരുവശവും ഉള്‍നാടുകളിലുമെല്ലാം ഗള്‍ഫ് പണത്തിന്‍റെ സമൃദ്ധി കാണാം. എയര്‍ ഇന്ത്യ തിരുവല്ലയില്‍, ടിക്കറ്റിങ്ങ് ഓഫീസും തുറന്നു. എഴുപതുകളില്‍ മലയാളികളെ ഗള്‍ഫിലെത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ വഹിച്ച പങ്കു മറക്കാനാകുമോ ? കോഴഞ്ചേരിയിലെ ഗൾഫ് പോക്കറ്റും കുവൈറ്റ് യുദ്ധമുണ്ടാക്കിയ വേദനയും ! എയര്‍ ഇന്ത്യയും കോഴഞ്ചേരിയും തമ്മിലെന്ത് ? - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ്ജ് എഴുതുന്നു
മോന്‍സന്‍റെ വീട്ടിലെ ആക്രിശേഖരത്തിലുള്ള ടിപ്പു സൂല്‍ത്താന്‍റെ കസേരയില്‍ ഇരിക്കാന്‍ ഇനി ബാക്കിയുള്ളത് ടിപ്പു സുല്‍ത്താന്‍ മാത്രം ! ഗള്‍ഫിലും ലണ്ടനിലും ഈജിപ്തിലും വരെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത മിടുക്കനായ മലയാളി വരെ 'പുരാ... വസ്തു'വില്‍ വീണു ! സൂപ്പര്‍ താരം വീണതാകട്ടെ ജപ്പാനിലെ രാജാവിന്‍റെ വാച്ചിലും ! മഞ്ഞള്‍ മാറാത്ത പയ്യന്‍ മുതല്‍ മോണ്‍സണ്‍ വരെ ആടായും തേക്കായും ലോട്ടറിയായും ഫ്ലാറ്റായും കാനായിലെ കല്‍ഭരണിയായും മലയാളിയെ തട്ടിച്ച് വാരിയത് കേരളം വിലയ്ക്കുവാങ്ങാനുള്ള കോടികള്‍ ! ഇങ്ങനെ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനത... ദാസനും വിജയനും !unused
മോന്‍സന്‍റെ വീട്ടിലെ ആക്രിശേഖരത്തിലുള്ള ടിപ്പു സൂല്‍ത്താന്‍റെ കസേരയില്‍ ഇരിക്കാന്‍ ഇനി ബാക്കിയുള്ളത് ടിപ്പു സുല്‍ത്താന്‍ മാത്രം ! ഗള്‍ഫിലും ലണ്ടനിലും ഈജിപ്തിലും വരെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത മിടുക്കനായ മലയാളി വരെ 'പുരാ... വസ്തു'വില്‍ വീണു ! സൂപ്പര്‍ താരം വീണതാകട്ടെ ജപ്പാനിലെ രാജാവിന്‍റെ വാച്ചിലും ! മഞ്ഞള്‍ മാറാത്ത പയ്യന്‍ മുതല്‍ മോണ്‍സണ്‍ വരെ ആടായും തേക്കായും ലോട്ടറിയായും ഫ്ലാറ്റായും കാനായിലെ കല്‍ഭരണിയായും മലയാളിയെ തട്ടിച്ച് വാരിയത് കേരളം വിലയ്ക്കുവാങ്ങാനുള്ള കോടികള്‍ ! ഇങ്ങനെ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനത... ദാസനും വിജയനും !