Current Politics
കോൺഗ്രസിനെ മാറ്റി നിർത്തി വർഗീയതയ്ക്കെതിരായ സമരം നടക്കില്ല. കോണ്‍ഗ്രസിന്റെ തണലിലാണ് തെലുങ്കാനയിലും രാജസ്ഥാനിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിജയിക്കാനായത്. ആര്‍എസ്എസ് ഇനി ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവരെ. സിപിഎമ്മിനും സിപിഐക്കും കോൺഗ്രസിനും ഇപ്പോൾ പഴയ ശക്തി ഇല്ലെന്നത് യഥാർഥ്യം - സിപിഐ യുവ നേതാവ് പി സന്തോഷ് കുമാര്‍ എംപി - അഭിമുഖം
മീനച്ചിൽ പഞ്ചായത്തിന്റെ പൂവരണി പള്ളി ജംഗ്ഷനിലെ നിർദ്ധിഷ്ട വഴിയോര വിശ്രമകേന്ദ്രം അട്ടിമറിക്കാനായി സമീപവാസി പുറമ്പോക്ക് കയ്യേറി നിർമിച്ച രണ്ടാം റോഡ് പൊതുമരാമത്ത് അധികൃതർ അടച്ചു. സമീപവാസി നികത്തിയ ഓടയിലെ മണ്ണ് നീക്കം ചെയ്തു. ഓപ്പൺ ജിമ്മിന്റെ പ്രവർത്തനം തടയാനുള്ള ശ്രമവും പാളി
പാകിസ്ഥാനിൽ എപ്പോൾ വരൾച്ച വേണമെന്നും വെള്ളപ്പൊക്കം വരുത്തണമെന്നും ഇനി ഇന്ത്യ തീരുമാനിക്കും. കൃഷിയിറക്കൽ, വിതയ്ക്കൽ സീസണിൽ ഇന്ത്യ അണക്കെട്ടുകൾ നിറയ്ക്കും. മൺസൂണിൽ പ്രളയമുന്നറിയിപ്പ് നൽകില്ല. 1.6 കോടി ഹെക്ടർ പ്രദേശത്തെ കൃഷി സിന്ധു നദീജലം ഉപയോഗിച്ച്. വൈദ്യുതി ഉത്പാദനവും നിലയ്ക്കും. ഇന്ത്യയുടെ നീക്കത്തെ ജലയുദ്ധമെന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചത് വെറുതെയല്ല
മതം നോക്കി കൊന്നൊടുക്കിയതിലൂടെ ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിലാകെ കലാപവും ലഹളയും. ആക്രമണത്തിനെതിരേ രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ തീവ്രവാദികളുടെ ലക്ഷ്യം ചീറ്റിപ്പോയി. കാശ്മീരിൽ ഒരു തീപ്പൊരിയിട്ടാൽ ബാക്കിയെല്ലാം ഇന്ത്യക്കാർ ചെയ്യുമെന്ന പാകിസ്ഥാന്റെ ധാരണ ചീറ്റി. കാശ്മീരിൽ വീണ 26 നിരപരാധികളുടെ ചോരയ്ക്ക് പകരംചോദിക്കാൻ രാജ്യം ഒറ്റക്കെട്ട്
എമ്പുരാൻ വിവാദങ്ങൾ മാര്‍ക്കറ്റിംങ്ങ് തന്ത്രങ്ങളായിരുന്നു. പൃഥ്വിരാജ് ചില സാമ്പത്തിക ശക്തികളുടെ പിണയാളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സംശയം. രാജ്യത്ത് ഒരു സ്വാതന്ത്ര്യവും നിരുപാധികമല്ലെന്നോര്ക്കണം. ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയല്ല. കേരളത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ഒപ്പം വേണം. ആർഎസ്എസ് ആർക്കും എതിരല്ല. ആര്‍എസ്എസ് നേതാവ് ആര് സഞ്ജയനുമായുള്ള അഭിമുഖം
കാശ്മീരില്‍ ശാന്തിയും സമാധാനവും കൈവരികയും ലോക ടൂറിസ്റ്റുകള്‍ കാശ്മീരിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ചിലര്‍ നിറയൊഴിച്ചത്. അതാരുടെ ലക്ഷ്യമാണെന്നും എന്തിനായിരുന്നുവെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഹണിമൂണിന് കാശ്മീരില്‍ എത്തിയ ആ ദമ്പതികളുടെ ചിത്രം കരളലിയിക്കുന്നതാണ് - ദാസനും വിജയനും
ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല. പക്ഷേ അന്തര്‍ദേശീയ മിഷനറി ലീഡര്‍ഷിപ്പ് ഇവിടെ ക്രിസ്തു രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അത് എതിര്‍ക്കപ്പെടും. രാജ്യത്ത് നുഴഞ്ഞുകയറി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും എതിര്‍ക്കപ്പെടും. ഇന്ത്യയിലെ ശരാശരി ക്രൈസ്തവരോ മുസ്ലിംങ്ങളോ പ്രശ്നക്കാരല്ല - ആര്‍എസ്എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ ആര് സഞ്ജയനുമായി അഭിമുഖം
നിലമ്പൂരില്‍ അട്ടിമറി സ്ഥാനാര്‍ഥിക്ക് സാധ്യത ! ആര്യാടന് ഷൗക്കത്ത് ഇടതു സ്ഥാനാര്‍ഥിയാകുമെന്നുറപ്പിച്ച് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ! ഷൗക്കത്തുമായി അനൗദ്യോഗിക ചര്‍ച്ച പൂര്‍ത്തിയായെന്നും സൂചന ? വെള്ളിയാഴ്ചത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യും !