Current Politics
വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന എംപിമാരുടെ തനിനിറം പുറത്തുകാട്ടാന്‍ ഓഡിറ്റ് കാര്‍ഡുമായി മുനമ്പം സമര സമിതി ! ബില്ലിലെ 44 ക്ലോസുകളില്‍ അതീവപ്രാധാന്യമുള്ള അഞ്ച് ക്ലോസുകളിലെ എംപിമാരുടെ നിലപാട് രേഖപ്പെടുത്തി പരസ്യപ്പെടുത്തും. ഭേദഗതിയെ എതിര്‍ക്കുന്നവരും വിട്ടുനില്‍ക്കുന്നവരെയും പെടുത്താന്‍ സമര സമിതി
പ്രായം 75 എന്നാല്‍ ഒരു കടമ്പയാണ്. അത് പിണറായിക്കായാലും മോദിക്കായാലും. പക്ഷേ അതിനെ മറികടക്കുകയെന്നാല്‍ അതൊരു തന്ത്രമാണ്. പണ്ടത്തെ അമ്പലക്കമ്മറ്റികളിലും വായനശാലകളിലും അനര്‍ഹര്‍ കയറി പ്രസിഡന്റുമാരായിരുന്നാല് പിന്നെ കസേര വിട്ടിറങ്ങുക കടമ്പ തന്നെ. അധികാരം മനുഷ്യനെ മയക്കുന്ന മനോരോഗം - ദാസനും വിജയനും
ഇരിക്കും കൊമ്പ് മുറിക്കരുത്. കേരളത്തിൽ കേക്കും ഷേക്ക് ഹാൻഡും. ജബൽപൂരിൽ കത്തോലിക്ക വൈദികർക്കും കന്യാസ്ത്രീകൾക്കും സംഘപരിവാറിന്റെ ക്രൂര മർദ്ദനം. കണ്ടില്ലെന്ന് നടിച്ച് ആർഎസ്എസ്. അക്രമം വഖഫ് ബില്ലിൽ ക്രൈസ്തവ സംഘടനകളുടെ പിന്തുണ കേന്ദ്ര സർക്കാരിന് നൽകിയതിന് പിന്നാലെ. അക്രമത്തെ അപലപിച്ച് സിബിസിഐ
വികസനത്തിന്റെ പേരിൽ സർവകലാശാലകളുടെ നൂറുകണക്കിന് കോടി വിലയുള്ള ഭൂമി തട്ടാൻ മാഫിയ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 500 കോടിയുടെ ഭൂമി സ്വകാര്യ ഏജൻസിക്ക് കൈമാറുന്നു. കാര്യവട്ടം സ്റ്റേഡിയത്തിനായി കേരള യൂണിവേഴ്സിറ്റി നൽകിയ 37 ഏക്കർ ഭൂമിക്ക് 84 കോടി പാട്ടകുടിശിക. കാര്യവട്ടത്തെ 100 കോടിയുടെ ഭൂമി സയൻസ് പാർക്കിന്. യൂണിവേഴ്സിറ്റികളുടെ കണ്ണായ ഭൂമി തട്ടാൻ പിടിമുറുക്കി ഭൂമാഫിയ
ഐഎഎസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലേക്കോ ? കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭ്യൂഹങ്ങൾ ഒഴുകുന്നു. രാജിവച്ച് ബിജെപിയിലിറങ്ങുമെന്ന് പ്രചാരണം. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുമെന്ന് മറ്റൊരു കൂട്ടർ. ഒന്നുമല്ല, ജനത്തെ ഏപ്രിൽ ഫൂളാക്കുകയാണെന്ന് മറ്റു ചിലർ. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന പ്രശാന്തിന്റെ കുറിപ്പിന്റെ പൊരുൾ തേടി സൈബർലോകം. കേരളത്തിലെ അണ്ണാമലൈ ആയി പ്രശാന്ത് വരുമോ
എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ ആർക്കും ചെറുക്കാനാവില്ല. പ്രായംകൊണ്ടും ദേശിയതലത്തിലെ പ്രവർത്തന പരിചയംകൊണ്ടും പരിഗണിക്കപ്പെടാൻ യോഗ്യൻ ബേബി തന്നെ. ബേബിയുടെ സ്ഥാനം ഉറപ്പിക്കാൻ പിണറായി വിജയൻ കനിയണം. പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ പരിഗണിക്കുന്നതിലും എതിർപ്പില്ല. ആര് നയിക്കണമെന്ന് പിണറായി തീരുമാനിക്കും