Current Politics
വനിതാ പ്രവര്‍ത്തകയെ പരിചയപ്പെട്ടാല്‍ ഉടന്‍ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കും. പിന്നെ ചാറ്റായി.. വിളിയായി.. പരാതി പറഞ്ഞവരില്‍ മുതിര്‍ന്ന നേതാവിന്റെ മകളും ദേശീയ വനിതാ നേതാവിന്റെ സഹായിയും വരെ. കെഎസ്യു നേതാവ് ഗ്രൂപ്പിലിട്ടത് 'ഒട്ടും കൊള്ളില്ലാത്തവ'നെന്ന്. ആരോപണവിധേയനായ യുവ എംഎല്‍എ ആയ 'ചാറ്റര്‍ജി'ക്കെതിരെ തുരുതുരാ വെളിപ്പെടുത്തലുകള്‍ !
ചാറ്റുകൾ പതിവായി പ്രശ്നമായി മാറിയപ്പോൾ കെഎസ്യു, യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിൽ 'ചാറ്റർജി' എന്ന ഇരട്ടപ്പേര് വീണു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിലക്കിയിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം കിട്ടിയതും എംഎൽഎ ആയതും ഷാഫിയുടെ തണലിൽ. റീൽസും ചാനൽ ചർച്ചകളും വഴി പെട്ടെന്ന് നേതാവായപ്പോൾ മൂക്കാതെ പഴുത്തതിന്റെ ദോഷങ്ങൾ ഏറെ
രാഹുലിനെതിരേ പരാതിക്കും കേസെടുപ്പിക്കാനും അതിവേഗ നീക്കം. കേസെടുത്താലും അറസ്റ്റ് ചെയ്താലും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. രാഹുലിന് തുണയാവുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മുൻനിലപാട്. എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് നിരപരാധിയാണെന്ന സാഹചര്യം വന്നാൽ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനം ഇല്ലെന്നത് പിടിവള്ളി. നിലവിൽ നിയമസഭയിലുള്ളത് ലൈംഗിക കേസുകളിൽ പ്രതികളായ 3 എംഎൽഎമാർ
പരിചയപ്പെട്ടപ്പോള്‍ തന്നെ അശ്ലീല സന്ദേശം അയച്ച യുവനേതാവ് ഒരു സൈക്കോ ക്യാരക്ടര്‍, അയാള്‍ക്ക് ഒരു നേതാവിനെയും പേടിയില്ല, തെളിവുകള്‍ നശിപ്പിക്കാന്‍ മിടുക്കനാണ്, വീഡിയോ കോളിലും ഇരുട്ടിന്റൈ മറവിലാണ് വരുന്നത്, നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നല്‍കും, ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാമെന്നൊക്കെ പറഞ്ഞാണ് മുറിയിലേക്ക് ക്ഷണിക്കുന്നത്: നടി റിനി ആന്‍ ജോര്‍ജ്
യൂണിവേഴ്സിറ്റി വൈസ്ചാൻസലർ നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് നിർണായക റോൾ. വി.സി നിയമന പട്ടികയുടെ മുൻഗണാക്രമം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സുപ്രീംകോടതി. ഗവർണർക്ക് വിയോജിപ്പ് രേഖാമൂലം അറിയിക്കാം. മുഖ്യമന്ത്രിയുടെ പട്ടികയിലെ മുൻഗണന കണക്കിലെടുത്താവണം നിയമനം. സുപ്രീംകോടതി ഉത്തരവിനെതിരേ പുനപരിശോധനാ ഹർജിയുമായി ഗവർണർ. കേന്ദ്രത്തെ വിവരങ്ങൾ ധരിപ്പിച്ചു. വി.സി നിയമനത്തെച്ചൊല്ലി ഗവർണർ - സർക്കാർ നിയമപ്പോര് തുടരും