ദാസനും വിജയനും
അമിത് ഷായും മോഡിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍ ആകില്ല ! രാഹുല്‍ ഗാന്ധി ആദ്യം ആകുക ( കേരള ) മുഖ്യമന്ത്രി ? സൌരവ് ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രി. തമിഴ്നാട്ടില്‍ ശശികല യുഗം വരും .. ജ്യോതിഷ പ്രവാചകരുടെ കണ്ടുപിടുത്തങ്ങള്‍ ഇങ്ങനെ ! ചിലര്‍ക്ക് ശരിയാവും ... ചിലര്‍ക്ക് ശരിയാവൂല !!
പതിനഞ്ചാം വയസുമുതൽ സ്വപ്ന പോയ വഴികൾ ഇങ്ങനെ ? സ്വപ്നയേപ്പോലെ ഭരണക്കാരെ വീഴ്ത്തിയ സുന്ദരികൾ ഇവരൊക്കെ !
ഫൈസൽ ഫരീദ് എന്ന 'വില്ലന്‍' ആദ്യം സിനിമയിൽ അഭിനയിച്ചത് കള്ളക്കടത്ത് ചര്‍ച്ച ചെയ്യുന്ന ഗോഡ്സ് ഓൺ കൺട്രിയിലെ പോലീസുകാരന്റെ വേഷം ! പെട്ടെന്ന് പണക്കാരനായതു കണ്ട് അതിശയിച്ച കൂട്ടുകാരോട് കേരളത്തിലെ ചില താപ്പാനകളുടെ ബിനാമിയെന്ന് വിശദീകരണം ! ' പണി വരുന്നുണ്ട് അവറാച്ചാ ' എന്ന ഫൈസലിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വിരൽ ചൂണ്ടുന്നതാരെ ?
കള്ളക്കടത്ത് ലോകത്തെ സുമുഖൻ ! ബോളിവുഡ് താരങ്ങളെ വെല്ലുന്ന സൗന്ദര്യം ! കോടികൾ മുടക്കി കാർ, ഷൂ, വാച്ച് , വസ്ത്ര ശേഖരങ്ങൾ ! സ്വർണക്കടത്തിനായി നയതന്ത്ര വഴികൾ കണ്ടെത്തിയ 'പ്രതിഭാ' ശാലി ! അടുത്ത മാർഗം സിനിമ ! സിനിമക്ക് രണ്ടുണ്ട് ഗുണം - താരങ്ങൾ വഴി സ്വർണം കടത്താം, നടിമാരെ വമ്പൻമാർക്ക് സമ്മാനിക്കാം ! ഫൈസൽ ഫാൻസുകാരോട് ഒരു വാക്ക് - മിന്നുന്നതെല്ലാം പൊന്നല്ല !