ദാസനും വിജയനും
മയക്കുമരുന്നിന്റെ വഴികളിലൊഴുകുന്നത് പെണ്ണും പണവും സെക്സും ! സ്വര്‍ണവും മയക്കുമരുന്നും കടത്താനെത്തുന്നത് കാമ്പസ് സുന്ദരികളും ഭര്ത്താക്കന്മാര് നാട്ടിലില്ലാത്ത കൊച്ചമ്മമാരും ! 'ഗ്രൂപ്പ് സെക്സ്' ഉൾപ്പെടെയുള്ള ചതിക്കുഴികളൊരുക്കി ബാംഗ്ലുരിലെയും കൊച്ചിയിലെയും വിഐപി പുത്രന്മാരും സിനിമാ വില്ലന്മാരും - സ്വർണക്കടത്തിന്റെ റൂട്ട് മാപ്പുകളില്‍ തെളിയുന്നത് സിനിമയെ വെല്ലുന്ന ചതിക്കുഴികള്‍ - ദാസനും വിജയനും !
നാട് തളരുമ്പോള്‍ എന്‍ഐഎ ഉറങ്ങുന്നു, സിബിഐ കണ്ണടയ്ക്കുന്നു, ഭരണക്കാര്‍ വിലസുന്നു: / ദാസനും വിജയനും...
ശശി തരൂരിന് ഒരിക്കലും ഒരു കൊടിക്കുന്നിലാകാൻ കഴിയില്ല. മുല്ലപ്പള്ളിക്കോ മുരളീധരനോ ഒരിക്കലും ഒരു ശശി തരൂരാകാനും കഴിയില്ല. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന് - മഹാത്മാ ഗാന്ധി മുതല്‍ മന്മോഹന് സിങ് വരെയുള്ള കോണ്‍ഗ്രസിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് കൊടുക്കുന്നിലിനറിയുമോ ? - ദാസനും വിജയനും
എന്തിന് മുഖ്യനോടീ പിണക്കം, ചെന്നിത്തലജീ ? താങ്കള്‍ക്കും ഒരു കണ്‍സള്‍ട്ടന്‍സിയൊക്കെ ആകാം. പത്രസമ്മേളനം കൊള്ളാം, പക്ഷേ അതിനായി ഇരിക്കുന്ന സ്ഥലം കൊള്ളില്ല. പിന്നെ ആ ഹെയര്‍ സ്റ്റൈല്‍ ? തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചാക്കോയും കുര്യനുമൊന്നുമല്ല, തരൂരാണ് താരം- അതും മനസിലാക്കണം- പ്രതിപക്ഷ നേതാവിന് ഫ്രീ ഓഫ് കോസ്റ്റില്‍ ഒരു കണ്‍സള്‍ട്ടന്‍സി ഉപദേശം, പകരം ഡാറ്റാ വേണ്ട / ദാസനും വിജയനും
കഴിഞ്ഞ തവണ മമ്മൂട്ടിയും ബിഷപ്പുമാരും പറഞ്ഞ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഇത്തവണ ബലറാമിനും ശബരീനാഥനും സാദത്തിനും അനില്‍ അക്കരയാനും എതിരെ കണ്ടെത്തിയ 'പുറംതാരങ്ങള്' കണ്ടം വഴി ഓടി ! കെ ആര് മീരയെന്ന എഴുത്തിന്റെ പ്രതിഭയുടെ നിയമനം വിവാദമായത് കോട്ടയത്ത് തിരുവഞ്ചൂരിനെതിരെ കൊണ്ടുവരുമെന്ന് സംശയിച്ചപ്പോള്‍ ? - ദാസനും വിജയനും