Column
മുല്ലപ്പള്ളിയെ ഒരു ബാങ്ക് മാനേജരോ ഗാന്ധി സ്മാരക വായനശാലയുടെ പ്രസിഡന്റോ ആക്കിയാല്‍ ഉഗ്രന്‍ ! കെപിസിസിക്ക് അദ്ദേഹം ഒന്നുമാകില്ല. മറ്റ് മുതിര്‍ന്നവര്‍ക്ക് മാറ്റവും മാറാനും കഴിയില്ല. ആന്റണിയും ഹസനും ബെന്നി ബഹനാനും അന്തകരുടെ റോള്‍ നന്നായി ഏറ്റടുത്തു. ഇനി സതീശനോ പിടി തോമസോ വരട്ടെ, സുധാകരന് നയിക്കട്ടെ... ബലറാമിനും ശബരിക്കും മുക്കോളിക്കും റോള്‍ ബാക്കിയുണ്ട് - ദാസനും വിജയനും എഴുതുന്നു
ആരു ഭരിച്ചാലും ജനങ്ങളുടെ സുരക്ഷയാണു പ്രധാനം! ഇനിയുള്ള ദിവസങ്ങളിലെങ്കിലും പ്രാണവായുവും ചികിത്സയും കിട്ടാതെ ജനങ്ങൾ തെരുവിൽ വീണുമരിക്കരുത്... മരണത്തിലെങ്കിലും മാന്യത നൽകാൻ കടപ്പെട്ട സർക്കാരുകൾക്കു കഴിയണം... ഡൽഹിയിലെ ശ്മശാനങ്ങളിലും പാതയോരങ്ങളിലും പാർക്കുകളിലും കൂട്ടമായി എരിയുന്ന മൃതശരീരങ്ങളുടെ ഫോട്ടോകൾ ആഗോളമാധ്യമങ്ങളിൽ പോലും ഇന്ത്യക്ക് അപമാനവും നാണക്കേടും വേദനയുമുണ്ടാക്കി...കാലിടറിയത് മരുന്നില്ലാത്ത വീഴ്ചകളിൽ: ഡൽഹിഡയറിയിൽ ജോര്‍ജ് കള്ളിവയലിൽ
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. എത്രകണ്ടു മുന്നേറും? രണ്ടു മുന്നണികള്‍ക്കിടയില്‍ ഇടം കണ്ടെത്തി വളരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന എന്‍.ഡി.എ ഏതായാലും ഈ തെരഞ്ഞെടുപ്പിലും ഭരണത്തിനടുത്തെങ്ങും വരില്ലെന്നു തീര്‍ച്ച ! എങ്കിലും ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ ഒരു പ്രധാന ഘടകം തന്നെയായിരിക്കുന്നു; സ്വയം ജയിക്കാനായില്ലെങ്കിലും ഏതെങ്കിലും ശത്രു പാര്‍ട്ടിയെ ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ബി.ജെ.പി.ക്ക് കഴിയുന്ന സ്ഥിതിയെത്തിയിരിക്കുന്നു; എന്തായാലും, കേരളത്തില്‍ ത്രികോണ മത്സരം ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് ചില്ലറയാവില്ല-– ജേക്കബ് ജോര്‍ജ് എഴുതുന്നു
ആര് എസ് എസ് നേതാവ് ബാലശങ്കറും ഓര്‍ത്തഡോക്സ് സഭയും തമ്മിലെന്ത് ? ജേക്കബ് ജോര്‍ജ് എഴുതുന്നു
ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിക്കാതെ മോഹഭംഗം സംഭവിച്ച വിമതരില്‍ ചിലര്‍ മഹാ പോക്രികള് ? ഒരാള്‍ ദുബായില്‍ പരസ്യക്കമ്പനി നടത്തി കോടികളുമായി മുങ്ങിയ മഹാന്. മറ്റൊരാള്‍ ഡാന്‍സ് ബാറൂം ലേബര്‍ സപ്ലെയും നടത്തി കോടികള്‍ തട്ടിച്ചയാള്‍. പിന്നെ കുറെ പാവം വിമതരും - വിമതരുടെ കഥകളുമായി ദാസനും വിജയനും !!