Column
നാടിനെ വര്‍ഗീയമായി വിഭജിക്കുന്നുവെന്ന് ആരോപണമുള്ളവര്‍ ഭരണം നിയന്ത്രിക്കുന്നു ! ഡോളര്‍ കടത്ത് അന്വേഷണം നേരിടുന്നവര്‍ നിയമസഭ നിയന്ത്രിക്കുന്നു ! സ്വര്‍ണക്കടത്ത് നടത്തിയെന്ന് കണ്ടെത്തിയവര്‍ സെക്രട്ടറിയേറ്റ് നിയന്ത്രിക്കുന്നു - കേരളനാടേ… എന്തൊരഹങ്കാരമാണി ഭരണം ! - ദാസനും വിജയനും എഴുതുന്നു…
മഞ്ചേശ്വരത്ത് സുരേന്ദ്രന് തന്നെയാകണം താരം , പാലക്കാട് ജനകീയന്‍ കൃഷ്ണകുമാറും ! തൃശൂരും ഇടുക്കിയിലും പ്രതീക്ഷ കൈവിടരുത് ! തിരുവനന്തപുരത്ത് ശശി തരൂര്‍ മാത്രമാണ് പാര ! ബാക്കിയുള്ളവരൊക്കെ രാത്രിയായാല്‍ കൂട്ടുകാരാണല്ലൊ - തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപിക്ക് ഉപദേശവുമായി ദാസനും വിജയനും
തിയറ്ററുകള്‍ ടാക്സില്ലാതെ തുറന്നുകൊടുക്കാന്‍ ഉപദേശകനായത് 'സഖാവ് കടയ്ക്കല്‍ ചന്ദ്രനായി' അവതരിക്കുന്ന മമ്മൂട്ടിയോ ? എല്ലാം 'വണ്‍' റിലീസിന് മുന്നോടിയായി. കരുത്തരായ കരുണാകരനും കുഞ്ഞാലിക്കുട്ടിക്കും വരെ ഷോക് ട്രീറ്റ്മെന്റുകള്‍ കൊടുത്ത മണ്ണാണിത് ! എംബി രാജേഷിനെയും സമ്പത്തിനെയും വരെ മൂലയ്ക്കിരുത്തിയ നാട്. ഇവിടെ നേരറിയാതെ ആരു വന്നാലും എല്ലാം ശരിയാകണമെന്നില്ല. രണ്ടാം അങ്കത്തിനൊരുങ്ങുന്ന പിണറായി ടീമിനെക്കുറിച്ച് ദാസനും വിജയനും !
പിസി ചാക്കോയും കെവി തോമസും പിജെ കുര്യനുമൊക്കെ കാശും തന്ത്രങ്ങളും ഉള്ളവരാണ്. മത്സരിച്ചേ അടങ്ങൂ എങ്കില്‍ ഇടത് കുത്തക മണ്ഡലങ്ങളില്‍ ഇവരെ ഇറക്കി തിരിച്ചു പിടിക്കട്ടെ. പിണറായിക്കെതിരെ ഒരു തുറുപ്പു ഗുലാന് വേണം ? സലിം കുമാറും ഐഎം വിജയനും ധര്‍മ്മജനും തൃശൂരിലെ തീപ്പൊരി കെഎസ്യുക്കാരിയുമൊക്കെ പട്ടികയില്‍ ഇടം പിടിക്കണം. ജലീലിനെ പൊളിക്കാന്‍ സിദ്ദിഖ് വരട്ടെ ! സ്വരാജിനെ പിടിച്ചുകെട്ടാന്‍ ബാബുവല്ല, രാജാമണി വേണം - യുഡിഎഫിന് വിജയിച്ചുകയറാന്‍ തന്ത്രങ്ങളിങ്ങനെ - ദാസനും വിജയനും !!