Current Politics
സതീശന്റെ കുറിക്കുകൊള്ളുന്ന പ്രസംഗം സർക്കാരിനെ പൊള്ളിക്കുന്നു. തന്റെ പ്രസംഗത്തിന്റെ ഒഴുക്ക് തടയാൻ സ്പീക്കർ ശ്രമിക്കുന്നെന്ന് ആരോപണം ഉന്നയിച്ച് സതീശൻ. തന്നെ റൂൾ ചെയ്യേണ്ടെന്ന് ഷംസീർ. സ്പീക്കർ നീതിബോധം കാട്ടണമെന്നും അനാവശ്യമായി ഇടപെടുന്നത് ശരിയായ രീതിയല്ലെന്നും തിരിച്ചടിച്ച് സതീശൻ. നിയമസഭയിൽ ഇന്ന് കണ്ടത് നാടകീയ രംഗങ്ങൾ
ചാക്കോയുടെ പടിയിറക്കത്തിന് പിന്നിൽ പവാറിന്റെ നീക്കങ്ങളിലുള്ള അനിശ്ചിതത്വവുമെന്ന് സൂചന. അഖിലേന്ത്യാ തലത്തിൽ ബിജെപിക്കൊപ്പം പോകുമോയെന്നും ആശങ്ക. പാർട്ടി കോൺഗ്രസിൽ ലയിക്കുന്നതിലും ചാക്കോയ്ക്ക് തൃപ്തിയില്ല. കേരളത്തിൽ പ്രാദേശിക പാർട്ടിയാകാനുള്ള നീക്കത്തിനും എൻസിപിക്കുള്ളിൽ നിന്നും കടുത്ത എതിർപ്പ്
കോണ്‍ഗ്രസില്‍ ഈഴവ പ്രാതിനിധ്യമില്ലെന്ന പതിവ് പല്ലവിയുമായി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയത് കെപിസിസി പ്രസിഡന്റ് പദവി ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസ് എംപി. സുധീരനും മുല്ലപ്പള്ളിയും സുധാകരനും പ്രസിഡന്റ് പദവികളിലിരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ വാലായി നടന്ന വെള്ളാപ്പള്ളി വഴി പ്രസിഡന്റാകാന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. നേതാക്കളുടെ അവകാശവാദങ്ങള്‍ നാണക്കേടുണ്ടാക്കുന്നത്