Column
തെരഞ്ഞെടുപ്പോ സ്വര്‍ണ്ണക്കടത്തോ ആഴക്കടല്‍ കൊള്ളയോ അല്ല മലയാളിക്ക് പ്രിയം ? പിന്നെയോ, പേളി മാണിയുടെ ഗര്‍ഭവും ബിഗ് ബോസിലെ അനാചാരങ്ങളും നടിമാരുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമൊക്കെയായി മലയാളി വൈകുന്നേരങ്ങള്‍ ആഘോഷമാക്കുന്നു. മുമ്പ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പെട്ടിക്കടയില്‍ നിന്നും പൊതിഞ്ഞു കിട്ടിയ കൊച്ചുപുസ്തകങ്ങള് ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ രൂപം പ്രാപിച്ചപ്പോള്‍ സംഭവിക്കുന്നതെന്തെല്ലാം - ദാസനും വിജയനും
സോഷ്യല്‍ മീഡിയ പറയുന്നു, മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ശശി തരൂര്‍ തന്നെ ! മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണനേടിയ നേതാക്കള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും എതിര്‍ക്കപ്പെടുന്ന നേതാക്കള്‍ വരെ ആരെന്നറിയാം. പിണറായിയുടെ തുടര്‍ഭരണ സാധ്യതകള്‍ ശുഷ്കമാക്കിയത് കൊച്ചാപ്പ, ചിറ്റപ്പന്, ഭാര്യമാര്‍, അനുജത്തിമാര് - നിയമനങ്ങള്‍ ! - ദാസനും വിജയനും കണ്ടെത്തിയ സോഷ്യന്‍ മീഡിയ സര്‍വ്വെ ഇങ്ങനെ !
നടന് മുരളി മുതല്‍ കേസില്‍ അകപ്പെട്ടും കുഴിയില്‍ ചാടിയും സംവിധായകന് കമല്‍ വരെ നീളുന്ന ഇടതു സിനിമാധാര ! പ്രേം നസീറില്‍ തുടങ്ങി രമേശ് പിഷാരടിവരെയെത്തി നില്ക്കുന്ന വലതു വഴിത്താര ! നാടോടുമ്പം നടുവേ ഓടണമെന്ന് ചിന്തിക്കുന്ന മലയാള സിനിമയിലെ കലാകാരന്മാരുടെ മെയ് വഴക്കവും തഴക്കവും - ദാസനും വിജയനും
മുഖ്യന് ചിരിക്കുന്ന പടം വൈറലാക്കാന്‍ ചിലവാക്കിയത് കോടികള്‍. മലയാളി വിദ്യാര്‍ഥികളെ കൈയ്യിലെടുക്കാന്‍ നടത്തിയ 'സിഎം അറ്റ് ക്യാമ്പസ്' കഴിഞ്ഞപ്പോള്‍ ആഗോള വിദ്യാര്‍ഥി സമൂഹം തന്നെ എതിരായി. കറുത്ത മാസ്ക് കണ്ടാല്‍ പോലും തനിക്കെതിരാണോ എന്നൊരു വല്ലാത്ത ചിന്ത ! ഇനി സി എം വില്ലേജ് ഓഫീസറുടെ ജോലി ചെയ്യുന്ന ജനസമ്പര്‍ക്കം തന്നെ ശരണം - കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ മാറുമ്പോള്‍ - ദാസനും വിജയനും
പിഎസ്സിയെ മനസില്‍ ധ്യാനിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ചുകൊണ്ടാണ് ഇപ്പോള്‍ കൊച്ചപ്പന്റെ മക്കളും യുവനേതാക്കളുടെ ഭാര്യമാരേയും നാട്ടുകാരുടെ ഭാര്യമാരേയും ഉദ്യോഗങ്ങളില്‍ തിരുകി കയറ്റുന്നത്. ഐശ്വര്യകേരളം ഉണ്ടാകണമെങ്കില്‍ 'അനധികൃത നിയമനവിരുദ്ധ കേരള യാത്ര'യാണ് അനിവാര്യം - ദാസനും വിജയനും എഴുതുന്നു...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/3vLFkpZ2UjOpmqBFNrCW.jpg)
/sathyam/media/post_banners/EGXkwXR4wvoNhPigxxNU.jpg)
/sathyam/media/post_banners/0LhRxzj4caPH7s9n1Joh.jpg)
/sathyam/media/post_banners/Da0HeBniKIA2N8GserMH.jpg)
/sathyam/media/post_banners/osGylkZDauyJxi8IFUjZ.jpg)
/sathyam/media/post_banners/o8ZXSBy0fLEIYVeJ4COG.jpg)
/sathyam/media/post_banners/GdMMrIurMdf7gUd1dB5W.jpg)
/sathyam/media/post_banners/IfPS7fFRiOD6QwJH2FKJ.jpg)
/sathyam/media/post_banners/leKIkd1RdtHMs2lH8JGt.jpg)
/sathyam/media/post_banners/iEic2BJpZsEY4V8WfePe.jpg)