പാറമട ഇടിഞ്ഞ് കാണാതായ തൊഴിലാളിക്കായി ഇന്നും തിരച്ചില്‍; അപകടം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അന്വേഷിക്കും
ന്യൂസ്
വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല, അതീവ ഗുരുതരമായി തുടരുന്നു
തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം
Pravasi
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രോവിന്‍സ് അംഗങ്ങള്‍ രാജ്യാന്തര - മേഖലാ നേതൃനിരയിലേക്ക്
വിശുദ്ധ ഹജ്ജിനും ഉംറയ്ക്കുമായി 2024ൽ എത്തിയ വിദേശ തീർത്ഥാടകർ 18.5 ദശലക്ഷത്തിലേറേ: സൗദി
വാഹനാപകടത്തില്‍ പരിക്കേറ്റ് ഖുലൈസ് ആശുപത്രിയിലുള്ള മലയാളിയുടെ തുടർ ചികിത്സ പ്രതിസന്ധിയിൽ
ബഹ്റൈൻ മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
Cinema
ഉണ്ണിമുകുന്ദന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ആരാധകർക്ക് മുൻകരുതലുമായി താരം. പോസ്റ്റുകളോട് പ്രതികരിക്കരുത്
രണ്‍വീര്‍ സിങ്ങിന്റെ ധുരന്ധറിന്റെ ടീസര്‍ പുറത്ത്
ഷാഹി കബീർ ചിത്രമായ റോന്തിൽ അഭിനയിച്ചതിനെക്കുറിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
Current Politics
ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണമെന്നാണോയെന്നു മന്ത്രി വി.എന്‍ വാസവന്. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകും. വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നു ആരും പറഞ്ഞില്ലെല്ലോ, ആരോഗ്യ മന്ത്രി വന്നു തള്ളിയിട്ടതോ ഉരുട്ടിയിട്ടതോ ഒന്നുമല്ലെല്ലോ എന്നും മന്ത്രി
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
Sports
ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ
ജില്ലാ വാര്‍ത്തകള്‍
ലഹരി ബോധവത്കരണ സെമിനാർ ചൊവ്വാഴ്ച മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതനിൽ
കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന രംഗത്ത് പുതുസംരംഭങ്ങള്‍ ഉയരുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍
ചമ്പക്കുളം മൂലം ജലോത്സവം : സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
Health
ശരീരത്തിലെ ചൊറിച്ചില്‍ മാറാന്‍...
പല്ലുവേദന സഹിക്കാന്‍ വയ്യേ... ചില വീട്ടുവൈദ്യങ്ങള്‍
Business
ആക്സിസ് സര്‍വ്വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ
ജിഎസ്ടി; ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം
വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്
കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍- വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെഎസ്യുഎം