ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണമെന്നാണോയെന്നു മന്ത്രി വി.എന്‍ വാസവന്. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകും. വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നു ആരും പറഞ്ഞില്ലെല്ലോ, ആരോഗ്യ മന്ത്രി വന്നു തള്ളിയിട്ടതോ ഉരുട്ടിയിട്ടതോ ഒന്നുമല്ലെല്ലോ എന്നും മന്ത്രി
മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ല: അസുഖം മാറി വേഗം തിരിച്ചുവരട്ടെയെന്ന് വിഡി സതീശന്
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്നില്ല. ഡി.എ കുടിശിക കുമിഞ്ഞുകൂടുന്നു. ജീവനക്കാര്‍ സര്‍ക്കാരിന്റെ എതിര്‍ചേരിയില്‍. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സമ്മേളനത്തില്‍ ജീവനക്കാരുടെ വന്‍ പങ്കാളിത്തം. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ഏറ്റവും നൂതനമായ സെക്രട്ടേറിയറ്റ് സംവിധാനമായി ഭരണസിരാകേന്ദ്രത്തെ മാറ്റുമെന്ന് വി.ഡി സതീശന്. ഭരണപക്ഷ യൂണിയനില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക്
കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടത്തെ തുടര്‍ന്നു മുടങ്ങിയ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്നു പുനരാരംഭിക്കില്ല. തിങ്കളാഴ്ചയോടെ പുതിയ ബ്ലോക്കില്‍ ഓപ്പറേഷന് തിയേറ്ററുകള്‍ സജ്ജമാക്കാന്‍ കഴിയുമെന്നു പ്രതീക്ഷ. വെള്ളിയാഴ്ച മുതല്‍ ശസ്ത്രക്രിയ നിശ്ചയിച്ചവര്‍ക്ക് പുതിയ തീയതി നല്‍കിയിട്ടില്ല
ന്യൂസ്
വനിതകൾക്ക് ഏകദിന തൊഴിൽ പരിശീലനവുമായി ഇസാഫ് ഫൗണ്ടേഷന്
സംസ്കൃത സർവ്വകലാശാലയിൽ ബി.എസ്.ഡബ്ല്യു സ്പോട്ട് അഡ്മിഷൻ ജൂലൈ എട്ടിന്; ബി.എ (മ്യൂസിക്) സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്
മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ് സീസണ് 3
Pravasi
മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ് സീസണ് 3
ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സിഎസ്ആര്‍ അവാര്‍ഡ്
Cinema
ഷാഹി കബീർ ചിത്രമായ റോന്തിൽ അഭിനയിച്ചതിനെക്കുറിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൃത്യമായ സമയം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കും, അതുവരെയും മൗനത്തിന് തങ്കത്തിന്റെ മൂല്യം: ബാലചന്ദ്ര മേനോന്
ബത്ലഹേം കുടുംബ യൂണിറ്റ് ചിത്രത്തില്‍ നായകന് നിവിന്‍ പോളി; നായിക മമിത
ത്രില്ലറുമായി വിനീത് ശ്രീനിവാസൻ. മെരിലാൻഡിനൊപ്പം മൂന്നാമത്തെ ചിത്രം. നായകൻ നോബിൾ ബാബു
Current Politics
വീണാ ജോര്‍ജ് രാജിവെച്ചില്ലെങ്കില്‍ സമരങ്ങളുടെ വേലിയേറ്റം കേരളം കാണും.യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടുവരും: കെ മുരളീധരന്
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ നിയമ നിർമ്മാണത്തിന് കേരളം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കും. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും തുടരും. കേന്ദ്രനിയമം ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണം അസാദ്ധ്യം. സർക്കാർ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
Sports
ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ
ജില്ലാ വാര്‍ത്തകള്‍
വനിതകൾക്ക് ഏകദിന തൊഴിൽ പരിശീലനവുമായി ഇസാഫ് ഫൗണ്ടേഷന്
ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ മാർച്ച്
ചന്ദ്രഹാസ് എഴുതിയ 'പഞ്ച കൈലാസങ്ങളിലൂടെ' എന്ന കൃതിക്ക് ലിപി സരസ്വതി പുരസ്കാരം
Health
ഓര്‍മ്മശക്തിക്ക് മുന്തിരി വൈന്‍...
തുമ്മലിന് പല കാരണങ്ങള്‍...
Business
ആക്സിസ് സര്‍വ്വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ
ജിഎസ്ടി; ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം
വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്
കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍- വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെഎസ്യുഎം