മതാചാരപ്രകാരം അമ്മയുടെ സംസ്കാരം, ചിതയെരിയുന്നത് ആംബുലന്‍സില്‍ ഇരുന്ന് കണ്ട് ശ്രുതി, ഒപ്പം നിന്ന് ജെന്‍സന്റെ പിതാവും
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും, അനിയത്തിയെയും, വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ മാതാവ് സബിതയുടെ മൃതദേഹം ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു
Sep 20, 2024 01:20 IST
1 Min read
ന്യൂസ് ചാനലുകളുടെ റേറ്റിംഗ് യുദ്ധം വീണ്ടും മുറുകി. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിനെ മൂന്നാമതേക്ക് പിന്തള്ളി റിപ്പോർട്ടർ ടിവി രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസുമായി നേരിയ വ്യത്യാസം മാത്രം. ഒന്നാം സ്ഥാനം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി റിപ്പോർട്ടർ ടി.വി. കുത്തക തകരാതിരിക്കാൻ കരുതലോടെ ഏഷ്യാനെറ്റ് ന്യൂസും. ഇനി വരാനിരിക്കുന്നത് വാർത്താ ചാനലുകളുടെ കലക്കൻ പോര്
Sep 19, 2024 15:08 IST
2 Min read
ഷുക്കൂര്‍ വധക്കേസിലെ കോടതി വിധിയോടെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിനുള്ള പങ്ക് ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുന്നു; രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള കാടന്‍ ഗോത്രബോധത്തിന്റെ പക നിറഞ്ഞ മനസാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിനുള്ളതെന്ന് കോടതിക്കു പോലും ബോധ്യപ്പെട്ടെന്ന് രമേശ് ചെന്നിത്തല
Sep 19, 2024 14:16 IST
1 Min read
ഇഎസ്എ ഉള്‍പ്പെടെ 3 ആവശ്യങ്ങളുമായി ഇന്‍ഫാം കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിച്ച 'വിടുതല്‍ സന്ധ്യ'യില്‍ പങ്കെടുത്തത് 4 എംപിമാരും 3 എംഎല്‍എമാരും. ഇഎസ്എ ഉള്‍പ്പെടെ കര്‍ഷകരുടെ പ്രതിസന്ധികള്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്തി ഇന്‍ഫാം ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. അര്‍ദ്ധരാത്രിയും പിന്നിട്ട് 5 മണിക്കൂറോളം നീണ്ട 'വിടുതല്‍ സന്ധ്യ'യില്‍ കര്‍ഷകപക്ഷം ചേര്‍ന്ന് ജനപ്രതിനിധികള്‍
Sep 19, 2024 13:52 IST
3 Min read
തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കവേ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടണമെന്ന ഉത്തരവ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. മുസ്ലീം വോട്ടുകളേറെയുള്ള കണ്ണൂരിൽ, 24 കാരനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജനത്തെ ബോദ്ധ്യപ്പെടുത്താൻ പാർട്ടി വിയർക്കും. പരമാവധി ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ച് ജയരാജനെ പൂട്ടാൻ സിബിഐ. അരിയിൽ ഷുക്കൂർ കേസ് സിപിഎമ്മിന് വാട്ടർലൂ ആവുന്നു
Sep 19, 2024 13:09 IST
2 Min read
ന്യൂസ്
വനിതാ ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
Sep 20, 2024 01:30 IST
1Min read
റോഡില്‍ അറ്റകുറ്റപ്പണി: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കും
Sep 20, 2024 01:06 IST
1 Min read
കോട്ടയത്ത് വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 14 വയസുകാരി പൂര്‍ണ ഗര്‍ഭിണി; ബന്ധു കസ്റ്റഡിയില്‍
Sep 20, 2024 00:46 IST
1 Min read
Pravasi
സൗദി ദേശീയ ദിനം പ്രമാണിച്ച് ബഹ്റൈനിൽ ഇന്ന് മുതൽ 27 വരെ വിവിധ കലാപരിപാടികൾ
Sep 19, 2024 14:46 IST
1Min read
ആകാശത്ത് അൽഭുതങ്ങൾ വിരിയിക്കുന്ന ബഹ്റൈൻ ഇൻ്റർനാഷനൽ എയർഷോ 2024 നവംബർ 13 മുതൽ 15 വരെ
Sep 19, 2024 11:52 IST
1 Min read
Cinema
ടൊവിനോ നായകനായെത്തിയ എആർഎം സിനിമയുടെ വ്യാജപതിപ്പ്, സംവിധായകന്റെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്
Sep 19, 2024 11:01 IST
1 Min read
Current Politics
മന്ത്രിസ്ഥാനം വീതംവെയ്പ് സംബന്ധിച്ച എൻസിപി കേരള ഘടകത്തിലെ തർക്കത്തിന് പരിഹാരം കാണാൻ ദേശിയ അധ്യക്ഷൻ ശരത് പവാറിന് ആകുമോ ? ഇടഞ്ഞു നിൽക്കുന്ന എകെ ശശീന്ദ്രനെ അനുനയിപ്പിക്കാനിയില്ലെങ്കിൽ പിളർപ്പിന് സാധ്യത. പവാറുമായുളള കൂടിക്കാഴ്ചക്ക് പോകാതെ മാറിനിൽക്കാൻ എകെ ശശീന്ദ്രൻ. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ആലപ്പുഴ ജില്ലാ കമ്മിറ്റി
Sep 18, 2024 20:08 IST
2 Min read
മന്ത്രിസ്ഥാനം വീതംവെയ്പ് സംബന്ധിച്ച എൻ.സി.പി കേരള ഘടകത്തിലെ തർക്കത്തിന് പരിഹാരം കാണാൻ ദേശിയ അധ്യക്ഷൻ ശരത് പവാറിന് ആകുമോ? ഇടഞ്ഞു നിൽക്കുന്ന എ.കെ.ശശീന്ദ്രനെ അനുനയിപ്പിക്കാനായില്ലെങ്കിൽ പിളർപ്പിന് സാധ്യത. പവാറുമായുളള കൂടിക്കാഴ്ചക്ക് പോകാതെ മാറിനിൽക്കാൻ എ.കെ.ശശീന്ദ്രൻ. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ആലപ്പുഴ ജില്ലാ കമ്മിറ്റി
Sep 18, 2024 19:30 IST
2 Min read
നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കും; മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്താന്‍ തീരുമാനം; ജി.എസ് സന്തോഷ് കരകൗശല വികസന കോര്പ്പറേഷന് എംഡി - ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
Sep 18, 2024 18:53 IST
1 Min read
Editorial
ഒരൊറ്റ സ്വര്‍ണം പോലുമില്ല ! ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ വേട്ട വെറും ആറിൽ ഒതുങ്ങുമ്പോൾ ഓർമിക്കണം, അന്ന് കായികതാരങ്ങളോട് കാണിച്ച അനീതി. സ്വര്‍ണത്തിനടുത്തുവരെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പ്രകടനം അഭിമാനകരം. ഇന്ത്യൻ കായികരംഗത്തിന് എന്തുപറ്റി ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Aug 13, 2024 21:57 IST
2 Min read
നിര്‍മ്മലാ കോളജിലെ പ്രാര്‍ത്ഥനാ പ്രശ്നത്തിന് ഉത്തരവാദി ആര് ? നിസ്കരിക്കാനെത്തിയത് രണ്ടു പെണ്‍കുട്ടികള്‍ മാത്രമെങ്കിലും പിന്നില്‍ ചില തീവ്രവാദ ശക്തികൾ; കത്തോലിക്കാ സഭയുടെ കോളജില്‍ ചിലർ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിഷവിത്തു പാകാൻ ശ്രമിക്കുന്നു. കോളജില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനല്ല, പഠിക്കാനാണ് ! -മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Jul 29, 2024 21:14 IST
2 Min read
കേരളത്തിനു വേദനയായി ജോയിയുടെ മരണം. വിദ്യാഭ്യാസരംഗത്ത് കേരളം മുമ്പിലാണെങ്കിലും മാലിന്യ സംസ്കരണ കാര്യത്തില്‍ ഏറെ പിന്നില്‍ത്തന്നെ. മാലിന്യ സംസ്കരണത്തെക്കുറിച്ച് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിരത്തുന്ന വാഗ്ദാനങ്ങൾ പൊള്ള ! ഇരുട്ടിന്റെ മറവിൽ മാലിന്യം വലിച്ചെറിയുമ്പോളും നിസ്സഹായരായി നിൽക്കുകയാണ് അധികാരികളും - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Jul 15, 2024 23:55 IST
2 Min read
Column
ലോക്സഭയിലെ രാഹുൽഗാന്ധിയുടെ തകർപ്പൻ പ്രകടനങ്ങൾ യുവതലമുറ ഒരു ആക്ഷൻ സിനിമ കാണുന്നത് പോലെയാണിപ്പോൾ വീക്ഷിക്കുന്നത്. ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നില 150 ല്‍ എത്തും എന്ന് പഴയ നിരീക്ഷക പ്രമാണിമാരൊക്കെ പറഞ്ഞു തുടങ്ങി. അതിനിടയില്‍ 75 വയസെന്ന പൊല്ലാപ്പും - ദാസനും വിജയനും
Sep 14, 2024 17:07 IST
2 Min read
കള്ള കാഫിറും പൂരം കലക്കലും കഴിഞ്ഞപ്പോള്‍ അടുത്ത ഊഴം കോണ്‍ഗ്രസ് എംപിയുടെ കാലുമാറ്റത്തിനാണ്. ചെന്നിത്തലയേയും സുധാകരനെയും തിരുവഞ്ചൂരിനെയുമൊക്കെ ഇടീക്കാന്‍ വച്ച ട്രൗസറുമായി ഇപ്പോള്‍ നെട്ടോട്ടം തരൂരിന്റെ പിന്നാലെ. കടത്തുകളും കലക്കലുകളും പൂരംപോലെ പൊട്ടുന്ന കാലം - ദാസനും വിജയനും
Sep 12, 2024 20:01 IST
3 Min read
ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗതി എന്താകുമായിരുന്നു ? ഇനി ആശ്വസിക്കാം, അന്വേഷണം പേരിനെങ്കിലും നടന്നേക്കാം, നടിമാര്‍ക്ക് അനായാസം കക്കൂസിലൊക്കെ പോയി ലൊക്കേഷനില്‍ ധൈര്യമായിരിക്കാം. കേസ് ഒതുക്കാന്‍ നടക്കുന്ന സൂപ്പര്‍ താര വാലാട്ടികളുടെ നീക്കങ്ങള്‍ ഫലം കാണാതിരിക്കട്ടെ - ദാസനും വിജയനും
Sep 12, 2024 17:44 IST
2 Min read
കേരളക്കര മുഴുവൻ കോമ്പ്രമൈസ് ബ്രോക്കർമാരെ കൊണ്ട് പൊറുതി മുട്ടി. എനിക്കും ചിലത് പറയാനുണ്ടെന്ന് പറഞ്ഞാലുടല് കോടികള്‍ അവിടെത്തും. ഈ ഓണക്കാലത്ത് എംസിആർ മുണ്ടുടുത്തും ഷർട്ടുകൾ ഇട്ടും സാരികൾ ഉടുത്തും വരേണ്ടിയിരുന്ന കുറെ സിനിമാക്കാരെ ടെലിവിഷൻ ചാനലുകളുടെ പരിസരത്തൊന്നും കാണുന്നതേയില്ല. ആഘോഷിക്കാതെ ഒരു ജന്മദിനവും കടന്നുപോയി. എന്ത് ഗതിയിത് ? എന്ത് വിധിയിത് ?
Sep 11, 2024 12:46 IST
2 Min read
Sports
തകര്‍പ്പന്‍ ബാറ്റിംഗുമായി സഞ്ജു, ഇന്ത്യ ഡി ആദ്യ ദിനം അഞ്ച് വിക്കറ്റിന് 306
Sep 19, 2024 17:37 IST
1Min read
അശ്വിന് സെഞ്ചുറി, ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍
Sep 19, 2024 17:13 IST
1 Min read
ചൈനയെയും തരിപ്പണമാക്കി; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ മുത്തം
Sep 17, 2024 17:44 IST
1 Min read
ജില്ലാ വാര്‍ത്തകള്‍
പാലക്കാട് വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അട്ടപ്പള്ളം മരിയൻ വില്ലേജിലെ അന്തേവാസികൾ ഓണം ആഘോഷിച്ചു
Sep 19, 2024 20:14 IST
1 Min read
വി.ഡി തോമാ കത്തനാർ അനുസ്മരണം വലിയ വീട്ടിൽ കുടുംബയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പള്ളിയിൽ നടത്തി
Sep 19, 2024 18:57 IST
1 Min read
Health
മലപ്പുറത്ത് മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം പോസിറ്റീവ്; യുവാവ് ചികിത്സ തേടിയത് നാല് ആശുപത്രികളില്‍; സമ്പർക്ക പട്ടികയിൽ കൂടുതല്‍ പേരുണ്ടാകാമെന്ന് സൂചന
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരന്റെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു
Sep 15, 2024 17:19 IST
1 Min read
മങ്കിപോക്സ് എത്രത്തോളം അപകടകരമാണ്, കൊറോണ പോലെയുള്ള നാശത്തിന് ഇത് കാരണമാകുമോ, ഭയപ്പെടേണ്ട ആവശ്യമുണ്ടോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Sep 10, 2024 10:05 IST
1Min read
Business
സെൻസെക്സിൽ 700 പോയിന്റ് മുന്നേറ്റം, നിഫ്റ്റിക്ക് ചരിത്ര നേട്ടം, വിപണികൾ കുതിച്ചു കയറി
Sep 19, 2024 10:34 IST
1 Min read
കണ്ണട ലെന്‍സ് നിര്‍മ്മാണരംഗത്തേക്ക് ബോചെ
Sep 18, 2024 22:28 IST
1Min read
പ്രത്യേക പേയ്മെന്റുകള്‍ക്ക് യുപിഐ ഇടപാട് പരിധി ഇനി അഞ്ച് ലക്ഷം, വിശദാംശങ്ങള്‍
Sep 17, 2024 01:37 IST
1 Min read