കണ്ണൂർ പോലെയുള്ള അതീവ സുരക്ഷ ജയിലിൽ നിന്നും ഒരാളുടെ സഹായമില്ലാതെ ഗോവിന്ദച്ചാമി ജയിൽ ചാടി എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നതല്ല. ഗോവിന്ദച്ചാമിക്ക് സഹായി ജയിലിൽ തന്നെയുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി
പുലർച്ചെ ഒരു മണിക്ക് ജയിൽ ചാടിയിട്ട് രാവിലെ 7 മണിയോടെയാണ് പോലീസ് തന്നെ വിവരം അറിയുന്നത്. ഇതിൽ സംശയമുണ്ട്.
രാജസ്ഥാനിലെ ജലവാറില്‍ സര്‍ക്കാര്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടം. ഏഴ് കുട്ടികള്‍ മരിച്ചു. 17-ലധികം കുട്ടികൾക്ക് പരിക്ക്
ആക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കത്തിനെതിരെ കേന്ദ്ര സർക്കാർ നടപടി, ഉല്ലു ഉൾപ്പെടെ 25 ആപ്പുകൾ നിരോധിച്ചു
മകനെ കൊല്ലാന്‍ നാല് ശ്രമങ്ങള്‍ നടന്നു. തേജസ്വി യാദവിന്റെ ജീവന് അപകടത്തിലാണെന്ന് റാബ്രി ദേവി
പ്രധാനമന്ത്രി മോദിക്ക് മാലിദ്വീപിൽ ഗംഭീര സ്വീകരണം, വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുയിസുവിന്റെ മുഴുവൻ മന്ത്രിസഭയും എത്തി
ന്യൂസ്
കോടികള്‍ മുടക്കിയെന്ന പരസ്യമാണ് ആളുകളെ തിയേറ്ററില്‍ എത്തിക്കുന്നത്, ഈയിടെ ഇറങ്ങിയ ഒരു സിനിമയുണ്ട്, എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ വാര്‍ത്തയുണ്ടായിരുന്നു, കണ്ടിട്ട് ഒരാള്‍ പോലും അത് കൊള്ളാമെന്ന് പറഞ്ഞില്ല: അടൂര്‍ ഗോപാലകൃഷ്ണന്
"500 കോടി മുടക്കിയാല്‍ പിന്നെ കേമമായിരിക്കുമെന്ന് ആളുകള്‍ വിചാരിക്കും"
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു; കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
ഈ വർഷം 183 സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത് വിമാനക്കമ്പനികൾ, 85 എണ്ണം എയർ ഇന്ത്യയുടേത്
ഇന്ത്യയുമായുള്ള അതിർത്തി ചർച്ചകൾ തുടർന്ന് ചൈന; അടുത്ത റൗണ്ട് ഈ വർഷം അവസാനം നടക്കും
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചേർക്കുന്നതിനുള്ള സമയപരിധി വർദ്ധിപ്പിക്കണം - വെൽഫെയർ പാർട്ടി
Pravasi
കുവൈത്തിലെ ഇന്ത്യൻ എംബസി മാമ്പഴ- കാർഷികോൽപ്പന്ന പ്രമോഷൻ സംഘടിപ്പിച്ചു
വി എസിന്റെ വിയോഗം : കേരളത്തിന്റെ സമര പോരാളിയുടെ വിടവാങ്ങലിൽ ബഹ്റൈൻ ഐ എം സി സി കമ്മിറ്റി അനുശോചന രേഖപ്പെടുത്തി
ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് 1ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റ്റിൽ
യോങ്കേഴ്സ് ,റോക്ലാൻഡ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് മാസം 1 ,2 ,3 തീയതികളിൽ
Cinema
കോടികള്‍ മുടക്കിയെന്ന പരസ്യമാണ് ആളുകളെ തിയേറ്ററില്‍ എത്തിക്കുന്നത്, ഈയിടെ ഇറങ്ങിയ ഒരു സിനിമയുണ്ട്, എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ വാര്‍ത്തയുണ്ടായിരുന്നു, കണ്ടിട്ട് ഒരാള്‍ പോലും അത് കൊള്ളാമെന്ന് പറഞ്ഞില്ല: അടൂര്‍ ഗോപാലകൃഷ്ണന്
"500 കോടി മുടക്കിയാല്‍ പിന്നെ കേമമായിരിക്കുമെന്ന് ആളുകള്‍ വിചാരിക്കും"
യാഷ് രാജ് ഒരുക്കുന്ന വാര് 2 ട്രെയിലര്‍ എത്തി
ആളുകള്‍ക്ക് എന്റെ മുഖം മടുത്ത് തുടങ്ങുമ്പോള്‍ ബാഴ്സലോണയില്‍ ഊബര്‍ ഡ്രൈവറായി ജോലി ചെയ്യും: ഫഹദ് ഫാസില്‍
നിത്യയെ സങ്കൽപ്പിച്ച് എഴുതിയ നായികാ കഥാപാത്രം, വിജയ് സേതുപതിക്ക് മാത്രം ചെയ്യാനാവുന്ന നായക വേഷം ! ' തലൈവൻ തലൈവി
അമ്മ തെരഞ്ഞെടുപ്പ്; മത്സരംഗത്ത് 74 പേര്; പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം
Current Politics
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും
കേരളത്തിലെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ആദ്യം ചാനലുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് നിര്‍ത്തിയിട്ട് ദിവസം ഒരു മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയില്‍ ചിലവഴിക്കുക. ശശി തരൂര്‍ വിശ്വ പൗരനോ വിശ്വ ബ്രോക്കറോ എന്തുമാകട്ടെ, താങ്കളെ താങ്കളാക്കിയത് കോണ്‍ഗ്രസ് ആണെന്നത് മറന്നാല്‍ പിന്നെ താങ്കളും ടോം വടക്കനും തമ്മിലെന്ത് വ്യത്യാസം - ദാസനും വിജയനും
ഇറാന് - ഇസ്രായേല്‍ പോര് കണ്ടിട്ട് ലോകാവസാനമാണെന്നുവരെ തട്ടിവിട്ടവരുണ്ട്. അവരേപ്പോലെ ജൂതന്മാരുടെ കണക്കുകൂട്ടലുകളും തെറ്റി. ഗാസക്കാരെ അടിച്ചോടിച്ചതുപോലെ രണ്ട് മൂന്ന് ബോംബിട്ട് ഇറാനികളെയും തുരത്താമെന്നാണ് അവര്‍ കരുതിയത്. പക്ഷേ മേലെ ആകാശവും താഴെ ഭൂമിയുമെന്നപോലെ ഇറാനികള്‍ കയറി നിരങ്ങി. യുദ്ധവും തീര്‍ന്നു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ട്രംപ് തിരിച്ചറിയുമോ - ദാസനും വിജയനും
Sports
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആർ രോഹിത്
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ
കുട്ടി ക്രിക്കറ്റിലെ വലിയ താരങ്ങള്‍; കെ.സി.എല്ലിന്റെ ആവേശമാകാന്‍ കെ.ജെ. രാകേഷും അരുണ്‍ പൗലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങള്‍
കെസിഎല്ലിൽ കണ്ണൂരിൻ്റെ അഭിമാനമായി സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും അടക്കമുള്ള താരങ്ങൾ
അഖില കേരള വടംവലി മത്സരവുമായി മാതൃഭൂമി ഡോട്ട് കോം. മത്സരം ആഗസ്റ്റ് 20-ന് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ
ജില്ലാ വാര്‍ത്തകള്‍
പുനർഗേഹം ഗുണഭോക്താക്കളുടെ അപകടാവസ്ഥയിലായ പഴയ വീടുകൾ പൊളിച്ചു നീക്കി
ജില്ലയിലെ സ്കൂളുകളില്‍ കൈറ്റ് 1850റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഹ്യൂമൻ ലൈബ്രറി പ്രോജക്റ്റ് ആരംഭിച്ചു
ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് 1ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റ്റിൽ
Health
കാല്‍വിരല്‍ വേദനയുടെ കാരണങ്ങളറിയാം...
വേദനയുടെ കാരണം തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നത് പ്രധാനമാണ്.
നഖങ്ങള്‍ പൊട്ടുന്നുണ്ടോ..? ഇതാണ് കാരണം...
പ്രമേഹം നിയന്ത്രിക്കാന്‍ മരച്ചീനി...
Business
തൃശൂരിൽ പുതിയ ഷോറൂമുമായി പ്യുവര്‍ ഇ വി
ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഐപിഒ ജൂലൈ 24 മുതല്‍
പിഎൻബി മെഗാ റീട്ടെയിൽ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു
സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 321.95 കോടി രൂപ അറ്റാദായം